പ്രതി വർഷം 12 രൂപയക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ്; പ്രത്യേകതകൾ ഇവയൊക്കെ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതി വർഷം 12 രൂപയക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ്; പ്രത്യേകതകൾ ഇവയൊക്കെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2023, 07:50 pm IST
Facebook
Twitter
WhatsAppTelegram

പ്രതിവർഷം വെറും 12 രൂപ മുതൽ മുടക്കിൽ രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്. കേന്ദ്ര സർക്കാരാണ് ഇത്തരത്തിൽ ഒരു അപകട ഇൻഷുറൻസ് നൽകുന്നത്. പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന എന്ന പദ്ധതിക്ക് കീഴിലാണ് ഈ തുക ലഭ്യമാകുന്നത്. ഓരോ വർഷത്തേക്കും അപകടം മൂലമുണ്ടാകുന്ന മരണത്തിനും അംഗ വൈകല്യങ്ങൾക്കുമാണ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നത്.

അർഹത ആർക്കെല്ലാം…

  • 18 മുതൽ 70 വയസ് വരെയുള്ളവർക്കാണ് പദ്ധതിയിൽ ചേരാൻ അവസരം.
  • അപേക്ഷകർ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ളവരും ഓട്ടോ ഡെബിറ്റ് സൗകര്യത്തിന് സമ്മതം നൽകിയവരുമായിരിക്കണം.
  • ഓട്ടോ ഡെബിറ്റ് സൗകര്യമുള്ള സേവിംഗ്‌സ് അക്കൗണ്ടിൽ നിന്ന് പണം ഇൻഷുറൻസ് പ്രീമിയത്തിലേക്ക് ഈടാക്കുന്നതായിരിക്കും.

പദ്ധതിയുടെ സവിശേഷതകൾ ഇവയൊക്കെ…

  • അപകട മരണത്തിനും പൂർണ അംഗവൈകല്യത്തിനും രണ്ട് ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും.
  • ഭാഗിക അംഗവൈകല്യത്തിന് ഒരു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും.
  • സ്വാഭാവിക മരണത്തിന് ഇൻഷുറൻസ് പരിരക്ഷകൾ ഒന്നും തന്നെ ലഭിക്കുന്നതല്ല.
  • ഇൻഷുറൻസ് അംഗത്വം എടുത്ത വ്യക്തി അപകടത്തിൽ മരിക്കുകയാണെങ്കിൽ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയാണ് ലഭിക്കുന്നത്.
  • അപകടത്തിൽ കണ്ണുകൾ, കൈകാലുകൾ എന്നിവ നഷ്ടപ്പെടുകയാണെങ്കിലും രണ്ട് ലക്ഷം രൂപ ലഭിക്കും.
  • ഒരു കണ്ണിനും കൈകാലുകൾക്ക് ഭാഗികമായ നഷ്ടം സംഭവിച്ചാൽ ഒരു ലക്ഷം രൂപ ലഭിക്കും.

അപേക്ഷിക്കേണ്ട രീതി

പൊതുമേഖല ബാങ്കുകളും ഇൻഷുറൻസ് കമ്പനികളും സംയുക്തമായി നടപ്പാക്കി വരുന്ന പദ്ധതിയാണിത്. https://www.jansuraksha.gov.in/Forms-PMSBY.aspx എന്ന വെബ്‌സൈറ്റിൽ നിന്നും അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് പദ്ധതിയിൽ അംഗമാകാം. ഇത് പൂരിപ്പിച്ച് ബാങ്കിൽ സമർപ്പിക്കുക.

Tags: insuranceSUB
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies