ഓസ്‌ട്രേലിയക്കെതിരെയുള്ള ടി20 സ്‌ക്വഡ് പ്രഖ്യാപനം അടുത്തയാഴ്ച; സൂര്യകുമാര്‍ നയിച്ചേക്കും, സഞ്ജു മടങ്ങിയെത്തും! സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം
Sunday, June 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഓസ്‌ട്രേലിയക്കെതിരെയുള്ള ടി20 സ്‌ക്വഡ് പ്രഖ്യാപനം അടുത്തയാഴ്ച; സൂര്യകുമാര്‍ നയിച്ചേക്കും, സഞ്ജു മടങ്ങിയെത്തും! സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2023, 10:56 pm IST
FacebookTwitterWhatsAppTelegram

ഓസ്‌ട്രേലിയക്കെതിരെയുള്ള അഞ്ചു മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്‌ക്കുള്ള ടീമിനെ അടുത്തയാഴ്ച പ്രഖ്യാപിക്കും. കോലിയും രോഹിത്തും അടക്കമുള്ള താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കും. ലോകകപ്പിനിടെ പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവും ആശങ്കയിലായതിനാല്‍ സൂര്യകുമാര്‍ യാദവ് ടീം ഇന്ത്യയുടെ നായകനാവുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനല്‍ അടുത്ത ആറിനാണ്. ഇതു കഴിഞ്ഞാകും ടീം പ്രഖ്യാപനം ഉണ്ടാവുക. നവംബര്‍ 23 മുതലാണ് ഓസ്‌ട്രേലിയയുമായുള്ള സീരിസ് ആരംഭിക്കുക. ചീഫ് സെലക്ടര്‍ ഉടനെ മറ്റ് സെലക്ടേഴ്‌സുമായു കൂടികാഴ്ച നടത്തിയേക്കും.
സെലക്ടേഴ്‌സിന് ഋതുരാജിനെയും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ താത്പ്പര്യമുണ്ട്. പക്ഷേ ഇതൊക്കെ ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ് പരിഗണിച്ചതിന് ശേഷമാകും.

യശ്വസി ജയ്‌സ്വാളും മലയാളി താരം സഞ്ജു സാംസണും അക്‌സര്‍ പട്ടേലും ടീമിലേക്ക് മങ്ങിയെത്തിയേക്കും. വിവിഎസ് ലക്ഷ്മണ്‍ ആകും പരിശീലകനായി എത്തുക. രാഹുല്‍ ദ്രാവിഡിനും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും വിശ്രമം അനുവദിക്കുന്നതിനിടെ തുടര്‍ന്നാണ് ഇത്. നവംബര്‍ 28ന് പരമ്പരയിലെ രണ്ടാം മത്സരം തിരുവനന്തപുരത്താണ് ഒരു മത്സരം.

Tags: cricketsanju samsonIndia
ShareTweetSendShare

More News from this section

“അനശ്വര പ്രേരണാ പുരുഷൻ ഭാവുറാവു ദേവറസ്” പുസ്തക പ്രകാശനം ചെയ്തു

ബ്രസീലിന് കനത്ത തിരിച്ചടി; ഹാംസ്ട്രിംഗ് പരുക്കേറ്റ് റഫീഞ്ഞ പുറത്ത്, തിരിച്ചുവരവില്‍ അനിശ്ചിതത്വം

കുറ്റപത്രം സമർപ്പിച്ചു : ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്ത് കുറ്റക്കാരൻ എന്ന് കണ്ടെത്തൽ

അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന 60 കാരി മരിച്ചു

ജലത്തിനടിയിലും യോഗയുടെ അത്ഭുതം; ഐഎന്‍എസ് സത്വാഹനയില്‍ അണ്ടര്‍വാട്ടര്‍ യോഗാഭ്യാസവുമായി ഇന്ത്യന്‍ നാവികസേന

പോക്സോ കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി; പ്രതി റിമാന്റിൽ

Latest News

“ഉണ്ടറിയണം സദ്യ, കണ്ടറിയണം പൂരം”; പായസങ്ങൾ, കേരളീയ വിവാഹങ്ങളിൽ സദ്യയുടെ മധുരമേറിയ സമാപനം

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും സുരക്ഷാ വീഴ്ച; കുഴിച്ചിട്ട നിലയില്‍ മൊബൈല്‍ ഫോണും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തി

സിഎംആര്‍എല്‍ എക്സാലോജിക് അന്വേഷണം പുതിയ ഘട്ടത്തിലേക്ക്; വീണയ്‌ക്ക് വീണ്ടും ഇഡി നോട്ടീസ്, 29ന് ഹാജരാകാന്‍ നിര്‍ദേശം

’50-ാം വയസ്സില്‍ 30-ാം വയസ്സിലേതിനേക്കാള്‍ ഊര്‍ജസ്വലരാകണം’; യോഗാദിനത്തില്‍ പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

കർഷകർക്ക് വീണ്ടും കേന്ദ്രസഹായം; പിഎം-കിസാൻ 23-ാം ഗഡു വിതരണം, രാജ്യത്താകെ 9.44 കോടി ഗുണഭോക്താക്കൾക്ക് നേരിട്ട് പണം

ബ്രിട്ടീഷ് രാഷ്‌ട്രീയത്തില്‍ വന്‍ ചര്‍ച്ച; രാജി പ്രഖ്യാപനത്തിന് ഒരുങ്ങുന്നുവോ കെയര്‍ സ്റ്റാര്‍മര്‍? ലേബര്‍ പാര്‍ട്ടിയില്‍ അനിശ്ചിതത്വം ശക്തം

പി. നാരായണക്കുറുപ്പിന്റെ നിര്യാണത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അനുശോചിച്ചു

ഇന്ദിര ജനാധിപത്യത്തിന്റെ കശാപ്പുകാരി; അടിയന്തരാവസ്ഥ @51: ജൂണ്‍ 25ന് സമ്മേളനം, മുഖ്യപ്രഭാഷകനായി കുമ്മനം രാജശേഖരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies