ഹിജാബ് ധരിച്ചില്ല; ഇറാനിൽ മനുഷ്യാവകാശ പ്രവർത്തക അറസ്റ്റിൽ; പോലീസ് നടപടി അർമിതയുടെ സംസ്കാര ചടങ്ങിനിടെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹിജാബ് ധരിച്ചില്ല; ഇറാനിൽ മനുഷ്യാവകാശ പ്രവർത്തക അറസ്റ്റിൽ; പോലീസ് നടപടി അർമിതയുടെ സംസ്കാര ചടങ്ങിനിടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 07:53 am IST
Facebook
Twitter
WhatsAppTelegram

ടെഹ്‌റാൻ: ഇറാനിൽ സദാചാര പോലീസിന്റെ മർദ്ദനത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ച 16-കാരിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത മനുഷ്യാവകാശ പ്രവർത്തക അറസ്റ്റിൽ. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ചാണ് അഭിഭാഷക കൂടിയായ നസ്‌റിൻ സോട്ടൂദേയെ അറസ്റ്റ് ചെയ്തതത്. അർമിത ഗരവന്ദിന്റെ സംസ്‌കാര ചടങ്ങുകൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെയും ഇറാനിയൻ പോലീസ് മർദ്ദിച്ചതായാണ് പരാതി.

ഒരുമാസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞതിന് ശേഷം മരണത്തിന് കീഴടങ്ങിയ 16-കാരി അർമിത ഗരവന്ദിന്റെ സംസ്‌കാര ചടങ്ങുകൾ ടെഹ്‌റാനിലാണ് സംഘടിപ്പിച്ചത്. ഇതിൽ പങ്കെടുത്തതിന് പിന്നാലെയായിരുന്നു നസ്‌റിന്റെ അറസ്റ്റ്. 60-കാരിയായ നസ്‌റിൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി പ്രതിഷേധങ്ങളുടെ പേരിൽ ഇറാനിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. യൂറോപ്യൻ പാർലമെന്റിന്റെ സഖാറോവ് പുരസ്‌കാരം 2012ൽ ഇവർ നേടിയിട്ടുണ്ട്.

Read more at: ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ഇറാനിലെ സദാചാര പോലീസ് മർദ്ദിച്ച സംഭവം; ചികിത്സയിലായിരുന്ന 16-കാരി മരിച്ചു 

Read more at: ‘മേലാൽ അഭിനയിക്കരുത്’; ഹിജാബ് നിയമം ലംഘിച്ച 12 നടിമാരെ സിനിമയിൽ നിന്ന് വിലക്കി ഇറാൻ

Tags: IRANfuneral
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies