പ്രിൻസും കിംഗും തിരികൊളുത്തിയ വെടിക്കെട്ട്, മുംബൈ പൂരമാക്കി ശ്രേയസ് അയ്യർ; ലങ്കയെ റണ്ണൊഴുക്കിൽ മുക്കി ഇന്ത്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പ്രിൻസും കിംഗും തിരികൊളുത്തിയ വെടിക്കെട്ട്, മുംബൈ പൂരമാക്കി ശ്രേയസ് അയ്യർ; ലങ്കയെ റണ്ണൊഴുക്കിൽ മുക്കി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2023, 06:34 pm IST
FacebookTwitterWhatsAppTelegram

മുംബൈ; വാങ്കഡെ സ്റ്റേഡിയത്തിൽ ആരാധകരെ ആവേശക്കൊടുമുടി കയറ്റി ഇന്ത്യയുടെ ബാറ്റിംഗ് വിരുന്ന്. കോലിയും ഗില്ലും തിരികൊളുത്തിയ വെടിക്കെട്ട് ഏറ്റെടുത്ത ശ്രേയസും ജഡേജയും വാങ്കഡയെ പൂരപ്പറമ്പാക്കി. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അക്ഷരാർത്ഥത്തിൽ രൺമഴ പെയ്യിക്കുന്നതാണ് ആരാധകർക്ക് പിന്നീട് കാണാൻ സാധിച്ചത്. ലങ്കയ്‌ക്ക് മുന്നിൽ 358 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് നീലപ്പട ഉയർത്തിയത്. നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 357 റൺസാണ് ഇന്ത്യ നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നായകൻ രോഹിത് ശർമ്മയെ നഷ്ടമായിരുന്നു. ദിൽഷൻ മധുഷങ്ക ടൂർണമെന്റിൽ മികച്ച ഫോമിലുളള താരത്തെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റിൽ ശുഭ്മാൻ ഗില്ലും വിരാട് കോഹ്ലിയു ചേർന്ന് സ്‌കോർ 100 കടത്തി. ഗില്ലും കോഹ്ലിയും ചേർന്ന് ബാറ്റിംഗിൽ തീപ്പൊരി പ്രകടനം നടത്തിയതോടെ ശ്രീലങ്കൻ ബൗളർമാർ പരുങ്ങി. എന്നാൽ വീണ്ടും ദിൽഷൻ മധുഷങ്ക ഗില്ലിന്റെ വിക്കറ്റ് വീഴ്‌ത്തി ഈ കൂട്ട്‌കെട്ട് തകർത്തു. 92 പന്തിൽ നിന്ന് 92 റൺസെടുത്താണ് താരം പുറത്തായത്. ഗില്ലിന്റെ വിക്കറ്റ് വീഴ്‌ത്തിയതിന് പിന്നാലെ കോഹ്ലിയെയും മധുഷങ്ക കൂടാരം കയറ്റി. 189 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. പിന്നീട് ക്രീസിലൊന്നിച്ച കെഎൽ രാഹുൽ- ശ്രേയ്യസ് അയ്യർ കൂട്ടുകെട്ട് രാഹുലിനെ(21) പുറത്താക്കി ചമീര പൊളിക്കുകയായിരുന്നു. പിന്നീടെത്തിയ സൂര്യകുമാർ യാദവിനെയും(12) മധുഷങ്ക കൂടാരം കയറ്റി. ശേഷം നിലയുറപ്പിച്ച ശ്രേയസ് 36 പന്തിൽ നിന്ന് അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ച വച്ചു. രവീന്ദ്ര ജഡേജ- അയ്യർ കൂട്ടുകെട്ടിനെ ശ്രേയസിന്റെ വിക്കറ്റ് നേടി മധുഷങ്കയാണ് തകർത്തത്. മുഹമ്മദ് ഷമി(2), രവീന്ദ്ര ജഡേജ(35) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ജസ്പ്രീത് ബുമ്ര പുറത്താകാതെ നിന്നു. ശ്രീലങ്കക്കായി ദിൽഷൻ മധുഷങ്ക 5 വിക്കറ്റും ദുഷ്മന്ത ചമീര ഒരു വിക്കറ്റും വീഴ്‌ത്തി.

മത്സരത്തിൽ 50 പന്തിലാണ് കോഹ്‌ലി അർദ്ധശതകം കടന്നത്, ഗിൽ 55 പന്തിലും. 8 കലണ്ടർ വർഷം 1000 റൺസ് കടന്ന ആദ്യ താരമെന്ന റെക്കോർഡും ഈ മത്സരത്തിൽ കിംഗ് സ്വന്തമാക്കി. സച്ചിന്റെ റെക്കോർഡാണ് കോഹ്ലി മറികടന്നത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ അർദ്ധശതകം നേടുന്ന ഓപ്പണിംഗ് താരമല്ലാത്ത ഒരു ബാറ്ററെന്ന റെക്കോർഡും കോഹ്‌ലി സ്വന്തം പേരിലാക്കി,12 ഹാഫ് സെഞ്ച്വറിയുള്ള സംഗാക്കാരയെയാണ് മറികടന്നത്. 2023-ൽ കൂടുതൽ തവണ അർദ്ധ ശതകം നേടിയ താരമായി ഗില്ലും മാറി. ശ്രീലങ്കയുടെ പത്തും നിസാങ്കയെയാണ് മറികടന്നത്. ഗില്ലിന്റെ ഈ വർഷത്തെ 12-മാത്തെ അർദ്ധശതകമാണ് ഇന്നത്തേത്. 31 ഫോറുകളും 9 സിക്‌സുകളുമാണ് ഇന്ത്യൻ താരങ്ങൾ ഇന്ന് വാങ്കഡെയിൽ വീശിയടിച്ചത്.

 

Tags: srilankawankhade stadiumIndiaFEATURED2
ShareTweetSendShare

More News from this section

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

നോര്‍വേ ചെസ്സ്: കാള്‍സനെ വീണ്ടും അട്ടിമറിച്ച് പ്രജ്ഞാനന്ദ; വിശ്വനാഥന്‍ ആനന്ദിന്റെ റെക്കോര്‍ഡിനൊപ്പം

14 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം; ദേശീയ റെക്കോര്‍ഡോടെ ഏഷ്യന്‍ U20 അത്‌ലറ്റിക്സില്‍ പൂജ സിങ്ങിന് സ്വര്‍ണം

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies