സ്വപ്നത്തെ കീഴടക്കിയ മലയാളി യുവാക്കൾ; കിളിമഞ്ചാരോ മലനിരകളിൽ കാൽപ്പാടുകൾ പതിപ്പിച്ച കണ്ണൂർക്കാരെ കുറിച്ചറിയാം..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വപ്നത്തെ കീഴടക്കിയ മലയാളി യുവാക്കൾ; കിളിമഞ്ചാരോ മലനിരകളിൽ കാൽപ്പാടുകൾ പതിപ്പിച്ച കണ്ണൂർക്കാരെ കുറിച്ചറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2023, 04:13 pm IST
Facebook
Twitter
WhatsAppTelegram

കണ്ണെത്താ ദൂരം ഉയരത്തിൽ നിൽക്കുന്ന കൊടുമുടികൾ കീഴടക്കുന്നവരെ കുറിച്ച് നാം പലപ്പോഴും വാർത്തകളിലൂടെയും സമൂഹ മാദ്ധ്യമങ്ങളിലൂടെയും അറിഞ്ഞിട്ടുണ്ടാകും. എന്നാൽ അത് കീഴടക്കുന്നതിനെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മെ പോലുള്ള സാധാരണക്കാർക്ക് അതിനു സാധിക്കുമോ എന്ന ഭയമാണ് പലപ്പോഴും നമ്മുടെ സ്വപ്‌നങ്ങൾക്ക് തടയിടുന്നത്. എന്നാൽ അത്തരം ഭയങ്ങളെയെല്ലാം ആഫ്രിക്കയിലെ തണുത്തുറഞ്ഞ മഞ്ഞിൽ മരവിപ്പിച്ച് കിളിമഞ്ചാരോ പർവ്വത നിരകൾ കീഴടക്കിയിരിക്കുകയാണ് രണ്ട് മലയാളി യുവാക്കൾ. കണ്ണൂർ സ്വദേശികളായ സുദീപ്, ഗോകുൽ ദാസ് എന്നീ യുവാക്കളാണ് കേരളത്തിന്റെ അഭിമാന താരങ്ങളായത്. ആറുമാസം കൊണ്ട് ഏകദേശം 50 കിലോമീറ്റർ താണ്ടിയാണ് ഇവർ ദൗത്യം പൂർത്തീകരിച്ചത്.

ഒക്ടോബർ 24-ന് ലേമോഷോ പാതയിൽ നിന്നും ട്രക്കിംഗ് ആരംഭിച്ച യുവാക്കൾ 6 ദിവസത്തിന് ശേഷമാണ് ഉഹ്‌റു കൊടുമുടിയിൽ എത്തിയത്. ഒക്ടോബർ 30-ാം തീയതിയാണ് ട്രക്കിംഗ് പൂർത്തിയാക്കിയത്. കണ്ണൂർ ബിഎസ്എൻഎൽ അസിസ്റ്റന്റ് ജനറൽ മാനേജറാണ് മുണ്ടായാട് സ്വദേശിയായ സുദീപ്. കണ്ണൂർ ബിഎസ്എൻഎല്ലിലെ ജൂനിയർ ടെലികോം ഓഫീസറാണ് ഗോകുൽദാസ്. ഇരുവരും ബിഎസ്എൻഎൽ റണ്ണേഴ്‌സ് ഗ്രൂപ്പിലെ സ്ഥിരം മാരത്തോൺ ഓട്ടക്കാർ കൂടിയാണ്.

Tags: africakeralaKili manjaro
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies