ലോകകപ്പിലേക്ക് ടിക്കറ്റെടുത്ത് നേപ്പാളും ഒമാനും; നേപ്പാൾ ആരാധകർ മത്സരം കണ്ടത് കെട്ടിടങ്ങളിൽ വലിഞ്ഞു കയറി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകകപ്പിലേക്ക് ടിക്കറ്റെടുത്ത് നേപ്പാളും ഒമാനും; നേപ്പാൾ ആരാധകർ മത്സരം കണ്ടത് കെട്ടിടങ്ങളിൽ വലിഞ്ഞു കയറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2023, 09:27 pm IST
FacebookTwitterWhatsAppTelegram

2024ൽ നടക്കുന്ന ടി-20 ലോകകപ്പിലേക്ക് യോഗ്യത നേടി നേപ്പാളും ഒമാനും. ഏഷ്യാ ക്വാളിഫയർ സെമിഫൈനലിൽ യുഎഇയെ എട്ടുവിക്കറ്റിന് തകർത്താണ് നേപ്പാളിന്റെ നേട്ടം. ഒമാൻ പത്ത് വിക്കറ്റിന് ബഹ്‌റൈനെ പരാജയപ്പെടുത്തിയാണ് ടി20 ടിക്കറ്റെടുത്തത്. അടുത്ത വർഷം വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് ടി-20 ലോകകപ്പ് നടക്കുക.

നേപ്പാൾ -യുഎഇ മത്സരത്തിൽ 8 വിക്കറ്റിനായിരുന്നു നേപ്പാളിന്റെ ജയം. നേപ്പാൾ ചരിത്രത്തിൽ ആദ്യമായാണ് ഒരു ലോകകപ്പിന് യോഗ്യത നേടുന്നത്. ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 134 റസ് നേടി. മറുപടി ബാറ്റിംഗിൽ 51 പന്തിൽ 64 റസ് നേടിയ ആസിഫ് ഷെയ്ഖും 20 പന്തിൽ 34 റസ് നേടിയ ക്യാപ്റ്റൻ രോഹിത് പൗഡലും ചേർന്ന് നേപ്പാളിനെ അനായാസ വിജയത്തിലെത്തിക്കുകയായിരുന്നു. 64 റസ് നേടിയ വൃത്യ അരവിന്ദാണ് യുഎഇയുടെ ടോപ്പ് സ്‌കോറർ. നേപ്പാളിനായി കുശാൽ മല്ല 3 വിക്കറ്റ് വീഴ്‌ത്തി. അർദ്ധ സെഞ്ചറിയുമായി പുറത്താകാതെനിന്ന ആസിഫ് ഷെയ്ഖാണ് നേപ്പാളിനെ വിജയത്തിലെത്തിച്ചത്.

ഏഷ്യൻ ക്വാളിഫയറിലെ സെമി പോരാട്ടത്തിൽ ഗോകർണേശ്വറിലെ മുൽപാനി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നേപ്പാൾ യുഎഇയെ കീഴടക്കിയത്. ആവശ്യത്തിനു കസേരകൾ പോലുമില്ലാത്ത സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞാണ് നേപ്പാളിന്റെ മത്സരം ആരാധകർ കണ്ടത്. സ്റ്റേഡിയത്തിന്റെ മതിലിലും പുറത്തുള്ള കെട്ടിടത്തിന്റെ മുകളിലും വരെ കളി കാണാൻ ക്രിക്കറ്റ് ആരാധകർ വലിഞ്ഞു കയറി. പ്രാഥമിക റൗണ്ട് കടന്ന് ഒമാനും ആദ്യമായാണ് ലോകകപ്പിനെത്തുന്നത്.

ട്വന്റി20 ലോകകപ്പിൽ 20 ടീമുകളാണു മത്സരിക്കുന്നത്. അഞ്ച് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളിലായാണ് മത്സരം. ഇതുവരെ 18 ടീമുകളാണ് ലോകകപ്പ് യോഗ്യത നേടിയത്. ആഫ്രിക്കൻ ക്വാളിഫയർ വിജയിച്ചെത്തുന്ന രണ്ടു ടീമുകളും ലോകകപ്പ് കളിക്കും.

 

 

Tags: t20OmannepalQUALIFIER
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies