മസ്‌കിന്റെ എക്‌സ് എഐയുടെ ആദ്യ എഐ മോഡൽ; ഗ്രോക്ക് ആദ്യ ഘട്ട പരീക്ഷണത്തിന് സജ്ജം
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മസ്‌കിന്റെ എക്‌സ് എഐയുടെ ആദ്യ എഐ മോഡൽ; ഗ്രോക്ക് ആദ്യ ഘട്ട പരീക്ഷണത്തിന് സജ്ജം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 09:31 pm IST
FacebookTwitterWhatsAppTelegram

ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ട് അപ്പ് ആയ എക്‌സ് എഐ വികസിപ്പിച്ച ആദ്യ എഐ മോഡൽ ശനിയാഴ്ച മുതൽ ലഭ്യമാക്കും. തിരഞ്ഞെടുത്ത ആളുകൾക്ക് മാത്രമാകും ആദ്യ ഘട്ടത്തിൽ ലഭ്യമാക്കുക. ഇന്നലെയാണ് ഇലോൺ മസ്‌ക് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി ശ്രദ്ധേയമായതിന് പിന്നാലെയാണ് എക്‌സ് എഐ സ്വന്തമായി ഒരു എഐ മോഡൽ അവതരിപ്പിക്കുന്നത്.

മസ്‌കിന്റെ പങ്കാളിത്തത്തോടെയായിരുന്നു 2015-ൽ ഓപ്പൺ എഐയ്‌ക്ക് തുടക്കം കുറിക്കുന്നത്. 2018-ഓടെ കമ്പനിയുടെ ബോർഡ് അംഗത്വം മസ്‌ക് രാജിവെച്ചു. നിലവിലുള്ള മോഡലുകളിൽ മികച്ചതാണ് എക്‌സ് എഐയുടെ പുതിയ മോഡലെന്ന് മസ്‌ക് എക്‌സിൽ പങ്കുവെച്ച പോസ്റ്റിലൂടെ പറയുന്നു. ഗ്രോക്ക് എന്നാണ് എക്‌സ് എഐ വികസിപ്പിച്ചെടുത്ത ചാറ്റ്‌ബോട്ടിന് പേര് നൽകിയിരിക്കുന്നത്.

ആദ്യ ഘട്ട പരീക്ഷണത്തിന് ശേഷം എക്‌സ് എഐയുടെ ഗ്രോക്ക് സിസ്റ്റം എക്‌സ് പ്രീമിയം പ്ലസ് വരിക്കാർക്ക് ലഭ്യമാകുമെന്ന് മസ്‌ക് അറിയിച്ചു. ചാറ്റ് ജിപിടിയ്‌ക്ക് സമാനമായി ചോദ്യങ്ങൾക്ക് സംഭാഷണ രീതിയിൽ മറുപടി നൽകുന്ന ചാറ്റ്‌ബോട്ട് ആണ് ഗ്രോക്ക്. ഇന്റർനെറ്റ് ബ്രൗസിംഗ് സംവിധാനവും ഇതിലുണ്ട്. അനാവശ്യ ചോദ്യങ്ങൾക്ക് ഗ്രോക്ക് മറുപടി നൽകില്ലെന്ന് മസ്‌ക് വ്യക്തമാക്കി.

Tags: Elon MuskSUBXAI
ShareTweetSendShare

More News from this section

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു; തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയ്‌ക്ക് സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

‘ഇത് ഇന്ത്യയിൽ മാത്രമേ സാധിക്കൂ’; മുംബൈയിൽ വീട്ടിലെത്തി അഞ്ച് മിനിറ്റിനുള്ളിൽ രക്തസാമ്പിൾ ശേഖരണം, അധികചാർജില്ലാത്ത സേവനം കണ്ട് അമ്പരന്ന് അമേരിക്കൻ യുവതി, വീഡിയോ വൈറൽ

‘ഇടതും തൃണമൂലും അനുവദിച്ചില്ല’; ബംഗാളിലെ അധികാരമാറ്റത്തിന് പിന്നാലെ 20 വർഷത്തിന് ശേഷം തസ്ലീമ നസ്രീൻ കൊൽക്കത്തയിലേക്ക്

Latest News

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

ട്രംപിനൊപ്പം? ഇന്‍ഫാന്റിനോക്കെതിരെ ഐഒസിയില്‍ പരാതി; ബാലോഗന്റെ വിലക്ക് പിന്‍വലിച്ചതും അന്വേഷണ പരിധിയില്‍

മെസിയുടെ ‘ലക്കി’ റഫറിയോ? അര്‍ജന്റീന-ഇംഗ്ലണ്ട് സെമിക്ക് മുമ്പ് പുതിയ വിവാദം; സെമി നിയന്ത്രിക്കാന്‍ ഇസ്മായില്‍ എല്‍ഫാത്തിനെ നിയമിച്ച് ഫിഫ

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നടപടി അഡ്വ. ഷോൺ ജോർജിന്റെ ഹർജിയിൽ; ജോയിന്റ് സെക്രട്ടറിക്ക് ചുമതല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies