ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം ; എന്റെ മോൾ അങ്ങയുടെ അടുത്ത് നിന്നപ്പോൾ അമ്മയായ എനിക്ക് സുരക്ഷിതത്വം തോന്നി
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം ; എന്റെ മോൾ അങ്ങയുടെ അടുത്ത് നിന്നപ്പോൾ അമ്മയായ എനിക്ക് സുരക്ഷിതത്വം തോന്നി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 10:39 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : സ്വന്തം മകളെ വാത്സല്യത്തോടെ ചേർത്ത് നിർത്തിയ സുരേഷ് ഗോപിയെ കുറിച്ചുള്ള ഒരമ്മയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് . ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമാണിതെന്ന് കാട്ടിയാണ് ധന്യ രാമചന്ദ്രൻ തന്റെ മകൾ സുരേഷ് ഗോപിയ്‌ക്കൊപ്പം നിൽക്കുന്ന ചിത്ര പോസ്റ്റ് ചെയ്തിരിക്കുന്നത് . ഒരു അച്ഛനെപ്പോലെ മോളെ അടുപ്പിച്ചു നിർത്തി ഭാവി ജീവിതത്തില് വിദ്യാഭ്യാസ പരമായ കാര്യങ്ങളുടെ നന്മ പറഞ്ഞു നൽകിയ അതിനുവേണ്ട മാർഗ്ഗ നിർദ്ദേശം നൽകിയ സുരേഷ് ഗോപിയ്‌ക്ക് ആ അമ്മ നന്ദിയും പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ….

ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം. ഒരു അച്ഛനെപ്പോലെ എന്റെ മോളെ അടുപ്പിച്ചു നിർത്തി ഭാവി ജീവിതത്തില് വിദ്യാഭ്യാസ പരമായ കാര്യങ്ങളുടെ നന്മ പറഞ്ഞു നൽകി. അതിനുവേണ്ട മാർഗ്ഗ നിർദ്ദേശം നൽകിയ അങ്ങയുടെ സന്മനസ്സിന് നന്ദി..

എന്റെ മോൾ അങ്ങയുടെ അടുത്ത് നിന്നപ്പോൾ അമ്മയായ എനിക്ക്എന്തെന്നില്ലാത്ത ഒരു സുരക്ഷിതത്വം തോന്നി. അതുപോലെ ലോകമെമ്പാടുമുള്ള സ്ത്രീകൾക്കും കുട്ടികൾക്കും എല്ലാം അങ്ങയുടെ കരുതലും സ്നേഹവും വേണം. അവരുടെ ഏട്ടനായും അച്ഛനായും സഹോദരനായും എല്ലാം.. സമൂഹത്തിന് നന്മ ചെയ്യുന്ന അങ്ങയുടെ നല്ല മനസ്സിനെ തിരിച്ചറിയുവാൻ ഇനിയെങ്കിലും ജനസമൂഹത്തിന് കേരള ജനതയ്‌ക്ക് കഴിയട്ടെ.. എന്ന് വിശ്വാസം ഒന്നും എനിക്കില്ല.

നല്ലത് ചിന്തിക്കുവാനും നല്ലത് പ്രവർത്തിക്കുവാനും നല്ലത് പറഞ്ഞു നൽകുവാനും ഉള്ള സംസ്കാരം നമുക്ക് കിട്ടണമെന്നുണ്ടെങ്കിൽ നല്ല അച്ഛനും അമ്മയ്‌ക്കും പിറക്കണം. രാഷ്‌ട്രീയകക്ഷി ഭേദമില്ലാതെ എന്റെ സുഹൃത്തുക്കളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. നിങ്ങളെല്ലാവരും രാഷ്‌ട്രീയ നോക്കാതെ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്കറിയാം എനിക്ക് നിങ്ങൾ സപ്പോർട്ട് നൽകുന്നുണ്ട് അതിനെല്ലാം നന്ദി പക്ഷേ യാഥാർത്ഥ്യം പറയുമ്പോൾ വിഷമം തോന്നരുത് അനേകായിരം ജനങ്ങൾ സുരേഷ് ഗോപി എന്ന നന്മ നിറഞ്ഞ മനുഷ്യന്റെ നന്മകൾ കൊണ്ട് സഹായം കൊണ്ട് ജീവിക്കുന്നുണ്ട് .

രാഷ്‌ട്രീയം നോക്കാതെ ജാതിമതഭേദമില്ലാതെ സഹായത്തിന് അർഹമായ ആളുകളെ സഹായിക്കുന്നുണ്ട്.അവർക്ക് കിട്ടുന്ന സഹായം ഇല്ലാതാക്കരുത് . ശ്രീ സുരേഷ് ഗോപി എന്ന മഹാനടനെ വാക്കുകൾ കൊണ്ട് അപകീർത്തിപ്പെടുത്തുവാൻ നോക്കുന്ന ആരായാലും ഒന്നോർക്കുക അദ്ദേഹത്തെ അല്ല നിങ്ങൾ അപകീർത്തിപ്പെടുത്തുന്നത് അദ്ദേഹം മൂലം സഹായം ലഭിക്കുന്ന പാവപ്പെട്ട നമ്മുടെ ജന വിഭാഗത്തെയാണ്. രാഷ്‌ട്രീയം മാറ്റി നിർത്തി നല്ലത് ചിന്തിക്കൂ നല്ലത് പ്രവർത്തിക്കുക ജനസമൂഹത്തിന് വേണ്ടി നന്മ ചെയ്യൂ

Tags: Suresh Gopi
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies