കാണാതായ കുട്ടികളെ കണ്ടെത്തി തിരികെ എത്തിച്ച് കരുതലുമായി നോർത്ത് ഈസ്റ്റ് ആർപിഎഫ്; ഈ വർഷം ഇതുവരെ രക്ഷപ്പെടുത്തിയത് 628 കുട്ടികളെ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാണാതായ കുട്ടികളെ കണ്ടെത്തി തിരികെ എത്തിച്ച് കരുതലുമായി നോർത്ത് ഈസ്റ്റ് ആർപിഎഫ്; ഈ വർഷം ഇതുവരെ രക്ഷപ്പെടുത്തിയത് 628 കുട്ടികളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 06:21 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ വടക്ക്-കിഴക്കൻ മേഖലയിലെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) രക്ഷപ്പെടുത്തിയത് 623 കുട്ടികളെ. 427 ആൺകുട്ടികളും 196 പെൺകുട്ടികളും ഉൾപ്പെടെ 623 പ്രായപൂർത്തിയാകാത്ത കുട്ടികളെയാണ് റെയിൽവേ പ്രൊട്ടക്ഷൻഫോഴ്‌സ് രക്ഷപ്പെടുത്തിയിരിക്കുന്നത്.

മനുഷ്യക്കടത്ത്, സംശയാസ്പദമായ രീതിയിൽ രക്ഷിതാക്കൾ ഇല്ലാതെ കുട്ടികളുടെ ഒറ്റയ്‌ക്കുള്ള സഞ്ചാരം തുടങ്ങി നിരവധി കാര്യങ്ങൾ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നിരന്തരം പരിശോധിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ന്യൂ ജൽപൈഗുരി, ഗുവാഹത്തി, അഗർത്തല, കതിഹാർ, ദിമാപൂർ, ന്യൂ കൂച്ച് ബിഹാർ, അലിപുർദുവാർ, രംഗപാറ, തുടങ്ങിയ സ്റ്റേഷനുകളിൽ നടത്തിയ പരിശോധനകളിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട 16 പേരെ പിടികൂടിയതായും ആർപിഎഫ് അറിയിച്ചു. ഇവരുടെ പക്കൽ നിന്നും കുട്ടികളെ മോചിപ്പിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനുപുറമെ സംശയാസ്പദമായ രീതിയിൽ ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളെ അവരവരുടെ രക്ഷിതാക്കളുടെ പക്കൽ എത്തിക്കുന്നതിനും ആർപിഎഫ് ഉദ്യോഗസ്ഥർ മുൻകൈ എടുത്തു.

മനുഷ്യക്കടത്ത് നടത്തുന്ന വ്യക്തികളെ കണ്ടെത്തി കുട്ടികളെ സംരക്ഷിക്കുന്നതിനും അലഞ്ഞു തിരിഞ്ഞു നടക്കുന്ന കുട്ടികളെ കണ്ടെത്തി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നതിനും ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിനു കീഴിൽ നിരവധി ക്യാമ്പയിനുകളാണ് സംഘടിപ്പിച്ചു വരുന്നത്. റെിൽവേയുടെ സ്വത്തും, യാത്രക്കാരുടെ ജീവനും സംരക്ഷിക്കുന്നതിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് എപ്പോഴും മുൻപന്തിയിലുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

Tags: RailwayRPF
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies