പരിസ്ഥിതിയെ കാത്ത് സൂക്ഷിക്കണം, 'നോ' പറയാം ആകാശത്ത് പൊട്ടിവിരിയുന്ന കരിമരുന്ന് കലാപ്രകടനത്തോട്;  ബദൽ മാർ​ഗങ്ങൾ ഇതാ..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരിസ്ഥിതിയെ കാത്ത് സൂക്ഷിക്കണം, ‘നോ’ പറയാം ആകാശത്ത് പൊട്ടിവിരിയുന്ന കരിമരുന്ന് കലാപ്രകടനത്തോട്;  ബദൽ മാർ​ഗങ്ങൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 09:57 am IST
FacebookTwitterWhatsAppTelegram

അന്ധകാരത്തിന് മേൽ പ്രകാശം നേടുന്ന വിജയം, തിന്മയുടെ മേൽ നന്മയുടെ വിജയം ആഘോഷിക്കപ്പെടുന്ന ദിനമാണ് ദീപാവലിയായി ആഘോഷിക്കുന്നത്. ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉത്തരേന്ത്യയിലാണ് കൂടുതൽ ആഘോഷം നടക്കുന്നതെങ്കിലും നമ്മുടെ ആഘോഷത്തിനും ആവേശത്തിനും കുറവില്ല.

നാടും ന​ഗരവും പ്രകാശിച്ച് നിൽക്കുന്ന കാഴ്ച, ആകാശത്തിൽ നക്ഷത്രങ്ങൾ ഒരുമിച്ചതുപോലെ പൊട്ടിവിരിയുന്ന കരിമരുന്ന് കലാപ്രകടനം. വിളക്കും ദീപങ്ങളും കൊണ്ട് വീടുകൾ അലങ്കരിക്കുക, പൂക്കളം തീർക്കുക, പുതുവസ്ത്രം ധരിക്കുക, പൂജ നടത്തുക തുടങ്ങിയവയും ദീപാവലി ആഘോഷത്തിന്റെ ഭാ​ഗമാണ്. ആഘോഷങ്ങളുടെ ഭാ​ഗമായി പടക്കം പൊട്ടിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശം നിലനിൽക്കുന്നുണ്ട്. പാരിസ്ഥിതിക ആശങ്കകളും മലിനീകരണവും കുറയ്‌ക്കാനാണ് ഇത്തരം നിർദ്ദേശങ്ങൾ മുന്നോട്ടുവെയ്‌ക്കുന്നത്. പരിസ്ഥിതി സൗഹാർദവും ശബ്ദരഹിതവുമായ പടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്നതാണ്. പരമ്പരാ​ഗത പടക്കങ്ങൾക്ക് ബദലായി മറ്റ് ചില വഴികൾ പരിചയപ്പെടാം..

പരിസ്ഥിതി സൗഹാർദമായി ആഘോഷിക്കാൻ ഉദ്ദേശിക്കുന്നവർക്കുള്ള മികച്ച ബദലാണ് ‘ഹരിത പടക്കങ്ങൾ’. സാധാരണ പടക്കങ്ങളിൽ ഉപയോ​ഗിക്കുന്ന അലുമിനിയം, ബേരിയം, കാർബൺ തുടങ്ങിയ ഹാനികരമായ രാസവസ്തുക്കൾ ഹരിത പടക്കങ്ങളിൽ ഉപയോ​ഗിക്കുന്നില്ല. മറ്റ് പടക്കത്തെ അപേ​ക്ഷിച്ച് 30 ശതമാനം മലിനീകരണം മാത്രമാണ് സൃഷ്ടിക്കുന്നത്. പടക്കം പൊട്ടുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തിലും രണ്ട് പടക്കങ്ങളും തമ്മിൽ വ്യത്യാസമുണ്ട്.സാധാരണ പടക്കം 160 ഡെസിബെൽ ശബ്ദം ഉണ്ടാക്കുമെങ്കിൽ ഹരിത പടക്കം 110 ഡെസിബെൽ ശബ്​ദമാണ് ഉണ്ടാക്കുക.

തിളങ്ങുന്ന നിറത്തിൽ വരുന്ന ​ഗ്ലോ സ്റ്റിക്കുകളും പടക്കത്തിനുള്ള ബദലുകളാണ്. ഏറെ ദൂരെ നിന്ന് പോലും ഇത് ദൃശ്യമാണ്. രാത്രിയിൽ മികച്ച ദൃശ്യവിരുന്ന് ഒരുക്കാൻ ​ഗ്ലോ സ്റ്റിക്കുകൾക്ക് സാധിക്കും. പേപ്പർ കഷ്ണങ്ങളോ നിറങ്ങളോ മറ്റ് വസ്തുക്കളോ നിറച്ച ബലൂണുകളാണ് ബലൂൺ പടക്കങ്ങൾ. ഇവ പൊട്ടുമ്പോൾ ശബ്ദം ഉണ്ടാകുമെങ്കിലും പരമ്പരാ​ഗത പടക്കത്തിന് സമാനമായ രീതിയിൽ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നില്ല. മറ്റ് രാജ്യങ്ങളിൽ വ്യാപകമായി ഉപയോ​ഗിക്കുന്നവയാണ് ആകാശ വിളക്കുകൾ. ഇവയും ആഘോഷം പൊടിക്കാനുള്ള മികച്ച ഓപ്ഷനാണ്. ഇവ അന്തരീക്ഷ മലിനീകരണമോ ശബ്ദ മലിനീകരണമോ സൃഷ്ടിക്കുന്നില്ല.

 

Tags: DIWALISUBEco-friendly methods
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies