ഞങ്ങളുടെ പ്രകാശം, ഞങ്ങളുടെ സന്തോഷം; കേക്ക് വാരിക്കളിച്ച് റാഹ: ബേബി ടൈഗറിന് പിറന്നാള്‍ ആശംസകള്‍ നേർന്ന് ആലിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഞങ്ങളുടെ പ്രകാശം, ഞങ്ങളുടെ സന്തോഷം; കേക്ക് വാരിക്കളിച്ച് റാഹ: ബേബി ടൈഗറിന് പിറന്നാള്‍ ആശംസകള്‍ നേർന്ന് ആലിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 10:00 am IST
Facebook
Twitter
WhatsAppTelegram

താരദമ്പതികളായ ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും മകളുടെ ആദ്യ പിറന്നാളായിരുന്നു ഇന്നലെ. മകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ഇരുവരും. പിറന്നാൾ ദിനത്തിലെ ചിത്രങ്ങളും ആലിയ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. റാഹ പിറന്നാള്‍ കേക്ക് വാരിക്കളിക്കുന്നതും മൂന്നുപേരും കൈയില്‍ പൂവ് പിടിച്ചിരിക്കുന്നതുമായ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടൊപ്പം ഫ്രഞ്ച് ഗായിക എഡിത്ത് പിയാഫിന്റെ ‘ലാ വി എന്‍ റോസ്’ എന്ന ഗാനം റാഹയെ കേൾപ്പിച്ച് കൊടുക്കുന്ന ഒരു വീഡിയോയും കാണാവുന്നതാണ്.

ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ആലിയ റാഹയ്‌ക്ക് പിറന്നാൾ ആശംസയും നേർന്നിട്ടുണ്ട്. ‘ഞങ്ങളുടെ പ്രകാശം, ഞങ്ങളുടെ സന്തോഷം, ഞങ്ങളുടെ ജീവിതം. നീ എന്റെ ഗര്‍ഭത്തിലായിരിക്കെ ഞങ്ങള്‍ ഈ പാട്ട് നിനക്കായി പ്ലേ ചെയ്ത് തന്നിരുന്നു. അത് ഇന്നലെ കഴിഞ്ഞതു പോലെ തോനുന്നു. നീ ജീവിതത്തിലേക്ക് വന്നതോടെ ഞങ്ങൾ അനു​ഗ്രഹീതരായി. എല്ലാ ദിവസവും നീ എനിക്ക് സ്വാദിഷ്ഠമായ ഒരു ക്രീം കേക്കിന്റെ പോലെ തോന്നിക്കുന്നു. ബേബി ടൈഗറിന് പിറന്നാള്‍ ആശംസകള്‍. നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു.’- ആലിയ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

റാഹയ്‌ക്ക് നിരവധി താരങ്ങൾ പിറന്നാൾ ആശംസകൾ നേർന്നിരുന്നു. ഇത് കൂടാതെ, ആലിയയുടെ അമ്മ സോണി റാസ്ദാന്‍, രണ്‍ബീറിന്റെ സഹോദരി റിധിമ കപൂര്‍ എന്നിവര്‍ റാഹയ്‌ക്ക് ആശംസ നേര്‍ന്നിട്ടുണ്ട്. ആലിയ ഭട്ടിന്റെ സഹോദരി ഷഹീന്‍ ഭട്ട്, രണ്‍ബീര്‍ കപൂറിന്റെ അമ്മ നീതു കപൂര്‍ എന്നിവരും റാഹയ്‌ക്ക് ആശംസയുമായി പോസ്റ്റ് പങ്കുവെച്ചിരുന്നു.

Tags: alia bhattSUBRahaRanibir kapoor
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies