ഹോളിവുഡ് ചിത്രങ്ങളിലെ ഡ്യൂപ്പ് തരജ റാംസെ കാറപകടത്തിൽ മരിച്ചു; മൂന്ന് മക്കൾക്കും ദാരുണാന്ത്യം
Wednesday, August 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹോളിവുഡ് ചിത്രങ്ങളിലെ ഡ്യൂപ്പ് തരജ റാംസെ കാറപകടത്തിൽ മരിച്ചു; മൂന്ന് മക്കൾക്കും ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 10:08 pm IST
Facebook
Twitter
WhatsAppTelegram

ജോർജിയ: ഹോളിവുഡ് ചിത്രങ്ങളിൽ ഡ്യൂപ്പായി വേഷമിട്ട സ്റ്റണ്ട് താരം തരജ റാംസെസിനും (41) മക്കൾക്കും വാഹനാപകടത്തിൽ ദാരുണാന്ത്യം. ജോർജിയയിലെ ഹൈവേയിൽ വെച്ചാണ് താരവും മക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മക്കളായ സുൻഡരി(13), കിസാസി (10), എട്ട് മാസം പ്രായമുള്ള മകൾ ഫുജിബോ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ തരജയുടെ രണ്ട് മക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്. ജോർജിയയിൽ നടക്കുന്ന ഹാലോവീൻ ആഘോഷത്തിന് ശേഷം വീട്ടിലേയ്‌ക്ക് മടങ്ങി വരുന്നതിനിടെയാണ് താരത്തിനും മക്കൾക്കും അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഒരു ട്രാക്ടർ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഹോളിവുഡ് ചിത്രങ്ങളായ അവഞ്ചേഴ്സ് എൻഡ് ഗെയിമിലും ബ്ലാക്ക്പാന്തറിലും തരജ റാംസെ ഡ്യൂപ്പായി വേഷമിട്ടിട്ടുണ്ട്. ഇത് കൂടാതെ നിരവധി ഹോളിവുഡ് ചിത്രങ്ങളിൽ മാർഷ്യൽ ആർട്സ്, ബൈക്ക്, കാർ സംഘട്ടന രംഗങ്ങളിലും താരം ഡ്യൂപ്പായി വേഷമിട്ടിട്ടുണ്ട്. ചില ചിത്രങ്ങളിൽ ആർട്ട് ഡയറക്ടറായും തരജ പ്രവർത്തിച്ചിട്ടുണ്ട്. ദി സൂയിസൈഡ് സ്‌ക്വാഡ്, അറ്റ്ലാന്റ, ക്രീഡ് 3 തുടങ്ങിയ ചിത്രങ്ങളിലും താരം ഡ്യൂപ്പായി അഭിനയിച്ചിട്ടുണ്ട്.

 

Tags: SUBTHARAJA RAMSE
Share
Tweet
SendShare

More News from this section

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

മലയാളി യുവാക്കളെയടക്കം വലയിലാക്കിയ ISI ഏജൻറ്; സുരക്ഷാ ഏജൻസികൾ ഭീകരശൃംഖല പൊളിച്ചത് കൃത്യമായ ഓപ്പറേഷനിലൂടെ; 14 സംസ്ഥാനങ്ങളിൽ പിടിയിലായത് 253 പേർ; ആരാണ് ഷെഹ്സാദ് ഭട്ടി?

ആഹാ ബെസ്റ്റ്!!! ജിന്നയുടെ ഗുരുതര രോഗവിവരം രഹസ്യമാക്കി വച്ചതിനുള്ള നന്ദി; മുംബൈയിലെ രണ്ട് ഡോക്ടർമാർക്ക് മരണാനന്തരം പാകിസ്താന്റെ പരമോന്നത സിവിലിയൻ ബഹുമതി

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

‘ഡൽഹിയെ മണവാട്ടിയാക്കും, മുംബൈയിൽ പാക് പതാക ഉയർത്തും, കശ്മീർ തിരിച്ചുപിടിക്കും’; ഇന്ത്യക്കെതിരെ ഭീഷണിയുമായി ലഷ്‌കർ ഭീകരൻ

Latest News

വീണ വിജയന്റെ ഡയറിയിൽ 20.05 കോടിയുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ; ദുബായിലേക്ക് 85 ലക്ഷം അയച്ചതിന്റെ രേഖകളെന്ന് ഇഡി, ഹവാല ഇടപാടെന്ന് അന്വേഷണ സംഘം; സിഎംആർഎൽ-എക്സാലോജിക് കേസിൽ നിർണായക നീക്കം

തമിഴ്നാട് എംഎൽഎമാർക്ക് പുതിയ കാറുകൾ; മാസം 75,000 രൂപ വാഹന അലവൻസും 25,000 രൂപ ഓഫീസ് അസിസ്റ്റന്റ് അലവൻസും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

‘സ്വകാര്യ നേട്ടത്തിനായി സ്ഥാനം ഉപയോഗിച്ചിട്ടില്ല’, എൻഎസ്എസിന്റെ ആസ്തി പലമടങ്ങ് വർധിച്ചു, സ്ഥാപനങ്ങൾക്ക് മേന്മയുണ്ടായി; ജി. സുകുമാരൻ നായരുടെ നേതൃത്വത്തെ വാഴ്‌ത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ

ചേട്ടനും ഏട്ടനും ഒന്നിച്ചു; ലാലേട്ടനും സഞ്ജുവും ഒന്നിച്ചഭിനയിച്ച കേരള ക്രിക്കറ്റ് ലീഗ് പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗം

കേരളത്തിലെ ബിജെപി മേഖലകൾ അഞ്ചിൽ നിന്ന് ആറാക്കി, പുതിയ മേഖലാ ചുമതലക്കാരെയും പ്രഖ്യാപിച്ചു

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം;സോഷ്യൽ മീഡിയ കേസുകളിൽ അന്വേഷണം വേഗത്തിലാക്കണം, ഡിജിപിക്ക് പരാതി നൽകി ബിജെപി

മുല്ലപ്പെരിയാർ ഡാം തർക്കം; സുപ്രീംകോടതിയിൽ കേരളത്തിനായി സ്പെഷ്യൽ കോൺസലിനെ നിയോഗിച്ചു, റോയ് എബ്രഹാമിന് ചുമതല

തിരുവോണത്തോണി മുങ്ങിയത് ഗുരുതര അനാസ്ഥ; താഴെത്തട്ടിലെ ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തരുത്, ഉദ്യോഗസ്ഥരും ബോർഡ് ഭാരവാഹികളും മറുപടി പറയണം ദേവസ്വം ബോർഡിനും സർക്കാരിനുമെതിരെ കെ.പി. ശശികല ടീച്ചർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies