മാതൃഭൂമിയെ ശ്വാസംമുട്ടിക്കേണ്ട; പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടാകാം കൃഷി; ബദൽ മാർ​​ഗം നിർദ്ദേശിച്ച് ആനന്ദ് മഹീന്ദ്ര
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാതൃഭൂമിയെ ശ്വാസംമുട്ടിക്കേണ്ട; പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടാകാം കൃഷി; ബദൽ മാർ​​ഗം നിർദ്ദേശിച്ച് ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 01:08 pm IST
FacebookTwitterWhatsAppTelegram

മലിനീകരണം എന്നത് വലിയൊരു പ്രശ്നമായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. കാലാവസ്ഥ വ്യതിയാനത്തിലും മറ്റും ഇത് കാര്യമായി പ്രകടമാവുകയും ചെയ്യും. മാതൃഭൂമിയെ സംരക്ഷിക്കുന്നതിനായി നടപടികൾ എടുക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞുവെന്നതാണ് വാസ്തവം.

വൈക്കോൽ കത്തിക്കുന്നതും വർദ്ധിച്ച് വരുന്ന വാഹനങ്ങളും അന്തരീ​​ക്ഷ മലിനീകരണവും രാജ്യതലസ്ഥാനത്തെ ശ്വാസംമുട്ടിക്കുകയാണ്. വൈക്കോൽ കത്തിക്കുന്നതിന് ബദൽ മാർ​ഗം നിർദ്ദേശിച്ചിരിക്കുകയാണ് മഹീന്ദ്ര ​ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഡൽഹിയെ വലയ്‌ക്കുന്ന മലിനീകരണത്തെ നേരിടാനായി പുനരുൽപ്പാദന കാർഷിക രീതികൾ പിന്തുടരാനാണ് ആനന്ദ മഹീന്ദ്ര പറയുന്നത്. മണ്ണിന്റെ ഉത്പാദനക്ഷമത വർദ്ധിക്കുന്നതിനോടൊപ്പം തന്നെ വൈക്കോൽ കത്തിക്കുന്നതനുള്ള ബദൽ മാർ​ഗവുമാണിതെന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.

To heal Delhi’s pollution, Regenerative Agriculture MUST be given a chance. It provides a remunerative alternative to stubble burning while simultaneously increasing soil productivity. @VikashAbraham of @naandi_india stands ready to help. Let’s do it!
pic.twitter.com/XvMPAghgdQ

— anand mahindra (@anandmahindra) November 7, 2023

മണ്ണിന്റെ ആരോ​ഗ്യത്തെ സംരക്ഷിച്ച് കൊണ്ട് നടത്തുന്ന കൃഷിയെയാണ് പുനരുൽപ്പാദന കാർഷിക രീതികൾ (Regenerative Agriculture Techniques) എന്ന് പറയുന്നത്. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ യന്ത്രങ്ങൾ, വളങ്ങൾ, കീടനാശിനി എന്നിവയുടെ ഉപയോ​ഗം വഴി മണ്ണിന്റെ ഫലഭൂയിഷ്ടത നഷ്ടപ്പെടാൻ കാരണമാകുന്നു. പുരുൽപ്പാദന കൃഷി മണ്ണൊലിപ്പ് കുറയ്‌ക്കാൻ മികച്ച മാർ​ഗമാണ്. ജലത്തിന്റെ കാര്യക്ഷമമായ ഉപയോ​ഗവും കീടനാശിനിയുടെ കുറഞ്ഞ ഉപയോ​ഗവും ഈ കൃഷി രീതിയെ വ്യത്യസ്തമാക്കുന്നു.

ഏഷ്യ, ലാറ്റിനമേരിക്ക, യുഎസ്, കാനഡ, യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ഈ കൃഷിരീതി ഇതിനകം തന്നെ ഉപയോഗിക്കുന്നുണ്ട്. ടാൻസാനിയയിലെയും കിഴക്കൻ ആഫ്രിക്കയിലെയും കർഷകർ ഏലം പോലുള്ള വാണിജ്യ വിളകൾക്കൊപ്പം ബീൻസ്, വാഴപ്പഴം, ചോളം എന്നിവ വളർത്താൻ പുനരുൽപ്പാദന കൃഷി ഉപയോഗിക്കുന്നു.
‌

Tags: Delhianand mahindraair pollutionRegenerative Agriculture
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies