അസമിലെത്തിയ 450 റോഹിംഗ്യൻ മുസ്ലീങ്ങളെ തിരിച്ചയച്ചു ; അനധികൃത നുഴഞ്ഞുകയറ്റിന് സഹായിച്ച 47 ഇടനിലക്കാർ അറസ്റ്റിൽ ; രാജ്യത്തുട നീളം പരിശോധനകളുമായി എൻ ഐ എ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസമിലെത്തിയ 450 റോഹിംഗ്യൻ മുസ്ലീങ്ങളെ തിരിച്ചയച്ചു ; അനധികൃത നുഴഞ്ഞുകയറ്റിന് സഹായിച്ച 47 ഇടനിലക്കാർ അറസ്റ്റിൽ ; രാജ്യത്തുട നീളം പരിശോധനകളുമായി എൻ ഐ എ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 10:26 pm IST
FacebookTwitterWhatsAppTelegram

ദിസ്പൂർ : ത്രിപുരയിൽ നിന്ന് ട്രെയിൻ മാർഗം അസമിലെത്തിയ 450 റോഹിംഗ്യൻ മുസ്ലീങ്ങളെ തിരിച്ചയച്ചു. അതിർത്തി സുരക്ഷാ സേനയുടെ സഹായത്തോടെയാണ് അനധികൃത നുഴഞ്ഞുകയറ്റക്കാരെ തിരിച്ചയച്ചതെന്ന് അസം സ്‌പെഷ്യൽ ഡിജിപി ഹർമീത് സിംഗ് പറഞ്ഞു. . അനധികൃത നുഴഞ്ഞുകയറ്റത്തിലും മനുഷ്യക്കടത്തിലും സഹായിക്കുന്ന ഇടനിലക്കാരെ കണ്ടെത്തുന്നതിനായി ജൂലൈയിൽ അസമിലെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പ്രത്യേക അന്വേഷണം ആരംഭിച്ചിരുന്നു .

ത്രിപുരയിൽ നിന്ന് ഇത്തരത്തിലുള്ള 10 ബ്രോക്കർമാരെ കഴിഞ്ഞ മാസം പിടികൂടിയതായി എസ്ഡിജിപി പറഞ്ഞു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഇത് പല സംസ്ഥാനങ്ങളിലും പ്രതികൂലമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കണ്ടെത്തി. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്‌ക്ക് ഈ കേസിനെക്കുറിച്ച് അറിയാമായിരുന്നു. പിന്നാലെ കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തു .

സംയുക്ത അന്വേഷണം നടത്തിയതിന് ശേഷം രാജ്യത്തുടനീളം നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്ന ബ്രോക്കർമാരുടെ പട്ടിക തയ്യാറാക്കിയതായും അസം സ്‌പെഷ്യൽ പോലീസ് മേധാവി ഹർമീത് സിംഗ് അറിയിച്ചു. ഇന്ന് നടത്തിയ പ്രത്യേക നീക്കത്തിൽ സംഘമായി പ്രവർത്തിക്കുന്ന 47 ബ്രോക്കർമാരെ പിടികൂടി. ഇതിൽ 25 പേർ ത്രിപുരയിൽ നിന്ന് മാത്രം അറസ്റ്റിലായിട്ടുണ്ട്. കർണാടകയിൽ നിന്ന് 9, അസമിൽ നിന്ന് 5, പശ്ചിമ ബംഗാളിൽ നിന്ന് 3, തമിഴ്‌നാട്ടിൽ നിന്ന് 3, ഹരിയാന, തെലങ്കാന എന്നിവിടങ്ങളിൽ നിന്ന് ഓരോ ഇടനിലക്കാർ വീതവും പിടിയിലായി.

Tags: asamrohingya
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies