വികസനം പഠിക്കാൻ തിരുവനന്തപുരം മേയർ വിദേശത്തേക്ക്; ഈ ഡ്രൈനേജ് എങ്കിലും ഒന്ന് ശരിയാക്കുമോയെന്ന് ജനങ്ങൾ; മൂക്കുപൊത്തി മേയറുടെ സ്വന്തം ഡിവിഷൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വികസനം പഠിക്കാൻ തിരുവനന്തപുരം മേയർ വിദേശത്തേക്ക്; ഈ ഡ്രൈനേജ് എങ്കിലും ഒന്ന് ശരിയാക്കുമോയെന്ന് ജനങ്ങൾ; മൂക്കുപൊത്തി മേയറുടെ സ്വന്തം ഡിവിഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 01:10 pm IST
Facebook
Twitter
WhatsAppTelegram

 

തിരുവനന്തപുരം: വികസന മാതൃക പഠിക്കാൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ വിദേശത്തേക്ക് പറക്കുമ്പോൾ, സ്വന്തം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് സ്വന്തം വാർഡിലെ അമ്പതോളം കുടുംബങ്ങൾ. തിരുവനന്തപുരം കോർപ്പറേഷനിലെ മുടവൻമുകൾ ഡിവിഷനിലെ ദേവി നഗറിലെ ജനങ്ങളാണ് ഡ്രൈനേജ് പൊട്ടി മലിന ജലം കെട്ടികിടക്കുന്നത് മൂലം പുറത്തിറങ്ങാൻ പോലും ബുദ്ധിമുട്ടുന്നത്.

രണ്ടുമാസമായി ഇവിടെ ഡ്രൈനേജ് പൊട്ടി പൊളിഞ്ഞിട്ട്. ഇവിടെ കുട്ടികൾക്കും പ്രായമായവർക്കും രോ​ഗങ്ങൾ പിടിപെടുകയാണെന്ന് മേയറെ വിളിച്ച് പറയുമ്പോൾ ഒരു പ്രതീകരണവും ഇല്ലെന്ന് പ്രദേശവാസികൾ പറയുന്നു. മേയറെ ഫോണിൽ വിളിക്കുമ്പോൾ എടുക്കുന്നത് മേയറുടെ അച്ഛനാണ്. അദ്ദേഹം പറയുന്നത് നിങ്ങളെ കൊണ്ട് ശല്യമായല്ലോ എന്നാണ്. മേയർ എത്ര വിളിച്ചാലും ഫോൺ എടുക്കില്ലെന്നും അച്ഛനാണ് ഫോൺ കൈകാര്യം ചെയ്യുന്നത് പ്രദേശവാസികൾ കൂട്ടിച്ചേർത്തു. വിദേശത്തെ മാതൃക കണ്ടെങ്കിലും തങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ പറ്റുമോ എന്നാണ് ജനങ്ങളുടെ ചോദ്യം. അടിയന്തരമായി പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ ദേവി ന​ഗറിലെ ജനങ്ങൾ ഉപരോധ സമരം സംഘടിപ്പിച്ചു.

കോടികൾ പൊടിച്ചാണ് തലസ്ഥാന ​ന​ഗരിയിൽ കേരളീയം മാമാങ്കം അരങ്ങറിയത്. മേയറായിരുന്നു കേരളീയം പരിപാടിയുടെ ചേർപേഴ്സൺ . ​ന​ഗരത്തിലെ ജനങ്ങൾ ദുരിതത്തിലാക്കുന്ന വെള്ളക്കെട്ടിന് ശ്വാശതമായ പരിഹാരം കാണാൻ ഇതുവരെ കോർപ്പറേഷന് സാധിച്ചിട്ടില്ല. അടുത്ത മഴയത്ത് ഇനി എന്ത് എന്ന ചോദ്യമാണ് കോർപ്പറേഷൻ നിവാസികൾ ഉയർത്തുന്നത്. എന്നാൽ ഇതിനൊന്നും കേൾക്കാൻ പോലും മേയറോ കോർപ്പറേഷൻ ഭരിക്കുന്ന പാർട്ടിക്കോ സമയമില്ല.

Tags: mayorarya rajendranDrinage problem
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies