കൊഴുപ്പ് നീക്കം ചെയ്യാൻ കാൽമുട്ടിന് പ്ലാസ്റ്റിക് സർജറി; ഇൻഫ്ളുവൻസർ ലുവാനയ്ക്ക് ദാരുണാന്ത്യം; അനുശോചിച്ച് ഫുട്‌ബോൾ താരം നെയ്മർ
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊഴുപ്പ് നീക്കം ചെയ്യാൻ കാൽമുട്ടിന് പ്ലാസ്റ്റിക് സർജറി; ഇൻഫ്ളുവൻസർ ലുവാനയ്‌ക്ക് ദാരുണാന്ത്യം; അനുശോചിച്ച് ഫുട്‌ബോൾ താരം നെയ്മർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 03:42 pm IST
Facebook
Twitter
WhatsAppTelegram

ബ്രസിലിയ: പ്രമുഖ ബ്രസീലിയൻ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ലുവാന ആൻഡ്രേഡ് അന്തരിച്ചു. 29 വയസായിരുന്നു. കാൽമുട്ടിന് നടത്തിയ ലിപ്പോസക്ഷൻ ശസ്ത്രിയക്രിയയെ തുടർന്ന് ലുവാനയ്‌ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നതായി കുടുംബം പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണം.

കഴിഞ്ഞ ദിവസമാണ് ലുവാന കാൽമുട്ടിന്റെ പ്ലാസ്റ്റിക് സർജറിയ്‌ക്കായി ആശുപത്രിയിൽ എത്തിയത്. ശസ്ത്രക്രിയ നടത്തി ഒരു ദിവസം പിന്നിട്ടപ്പോൾ ഹൃദായാഘാതം മൂലം ലുവാന മരണപ്പെടുകയായിരുന്നു. ശസ്ത്രക്രിയക്കിടെയുണ്ടായ സങ്കീർണതകളെ തുടർന്ന് നാല് ഹൃദയ സ്തംഭനങ്ങളാണ് യുവതിയ്‌ക്കുണ്ടായത്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനായാണ് ലിപ്പോസക്ഷൻ സർജറി ചെയ്യുന്നത്. ശസ്ത്രക്രിയയ്‌ക്കിടെ യുവതിയുടെ ഹൃദയം നിലയ്‌ക്കുകയായിരുന്നു.

ധമനികളിൽ രക്തക്കട്ടകൾ രൂപപ്പെടുന്ന പ്രശ്‌നം യുവതിയെ ബാധിച്ചിരുന്നുവെന്നാണ് സാവോപോളയിലെ ആശുപത്രി അധികൃതർ പറയുന്നത്. ശസ്ത്രക്രിയ നിർത്തിവച്ച് ലുവാനയെ ഐയിയുവിലേക്ക് മാറ്റി തുടർ ചികിത്സകൾ നൽകിയെങ്കിലും മരണപ്പെടുകയായിരുന്നു. ഇത്തരം പ്ലാസ്റ്റിക് സർജറികൾ എല്ലാവരിലും വിജയിക്കണമെന്നില്ലെന്നും ചിലരിൽ ആരോഗ്യപ്രശ്‌നങ്ങൾ പ്രകടമായേക്കാമെന്നും ആരോഗ്യവിദഗ്ധർ അറിയിച്ചു.

പ്രശസ്ത ഫുഡ്‌ബോൽ താരം നെയ്മറിന്റെ സുഹൃത്ത് കൂടിയാണ് ലുവാന. ” രണ്ട് മോശം വാർത്തകൾ എന്നെ തേടി വന്ന ദിവസമാണിന്ന്. ആദ്യം എന്റെ കാമുകിയുടെ മാതാപിതാക്കളെ കൊള്ള സംഘം കെട്ടിയിട്ടു. ഭാഗ്യത്തിന് അവർ രണ്ട് പേരും രക്ഷപ്പെട്ടു. ഇപ്പോഴിതാ എന്റെ സുഹൃത്തിന്റെ മരണവും എന്നെ തേടി എത്തിയിരിക്കുന്നു. ലുവാനയുടെ കുടുംബത്തിന്റെ ദു:ഖത്തിനൊപ്പം പങ്കുച്ചേരുന്നു.” -നെയ്മർ കുറിച്ചു. ബ്രസീലിലെ സിയോപോളിൽ ജനിച്ചു വളർന്ന ലുവാന സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും സ്റ്റേജ് പ്രോഗ്രാം അസിസ്റ്റന്റുമായി പ്രവർത്തിച്ചുവരികയായിരുന്നു. നെയ്മർ അടക്കമുള്ള പ്രശസ്ത താരങ്ങളാണ് ലുവാനയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്.

Tags: diedsocial media influencer
Share
Tweet
SendShare

More News from this section

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

UAE വിമാന സർവീസുകളിൽ വീണ്ടും മാറ്റം; സർവീസുകൾ വൈകുന്നു; .യാത്രക്കാർ പുതിയ വിവരങ്ങള്‍ പരിശോധിക്കാൻ നിർദേശം

മദ്യശാലയിൽ രക്തച്ചൊരിച്ചിൽ; സൗത്ത് ആഫ്രിക്കയിൽ വെടിവെപ്പിൽ 17 പേർ കൊല്ലപ്പെട്ടു

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ; തലയിലും നെഞ്ചിലും മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള പാടുകൾ

 പൊതുസ്ഥലങ്ങളിൽ മുഖം മറയ്‌ക്കരുത്; സ്പെയിനിലെ നഗരത്തിൽ ബുർഖയ്‌ക്കും നിഖാബിനും നിരോധനം; നിയമം ലംഘിക്കുന്നവർക്ക് 400 മുതൽ 750 യൂറോ വരെ പിഴ 

കോംഗോയിൽ വിമാനം തകർന്നുവീണ് രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം 14 പേർ കൊല്ലപ്പെട്ടു

Latest News

വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ

നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു; ആറ് പേർ മരിച്ചു, 15ലേറെ പേർ കുടുങ്ങി, 13 പേരെ രക്ഷപ്പെടുത്തി

16 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ച നിലയിൽ; നിധി തിവാരി മിസ് പ്രിറ്റി ഇന്ത്യ ജേതാവ്; 30കാരിയുടെ മരണത്തിൽ അന്വേഷണം

കടം നൽകിയ പണം തിരികെ ചോദിച്ചെത്തിയ അധ്യാപികയെ ഇരുമ്പുവടി കൊണ്ട് അടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തി പാലത്തിനടിയിൽ തള്ളി , ദമ്പതികൾ അറസ്റ്റിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന് പറഞ്ഞ് പരീക്ഷാഫലം തടഞ്ഞു വച്ചു; മണ്ണുത്തിയിൽ വെറ്റിനറി സർവകലാശാലയിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം

അമിതാഭ് ബച്ചനെ കാണാനെത്തിയതെന്ന് അജ്മൽ  കസബ്; കോടതിയിൽ പറഞ്ഞത് കേട്ട് ഞെട്ടി ബിഗ് ബി; വെളിപ്പെടുത്തലുമായി ഉജ്ജ്വൽ നികം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies