മയക്കുമരുന്ന് കേസ്; ഖലിസ്ഥാൻ വാദി അമൃത്പാൽ സിം​ഗിന്റെ സ്വത്തുക്കൾ മരവിപ്പിച്ച് എൻഐഎ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മയക്കുമരുന്ന് കേസ്; ഖലിസ്ഥാൻ വാദി അമൃത്പാൽ സിം​ഗിന്റെ സ്വത്തുക്കൾ മരവിപ്പിച്ച് എൻഐഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 11:14 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ജയിലിൽ കഴിയുന്ന ഖലിസ്ഥാൻ വാദി അമൃത്പാൽ സിം​ഗിന്റെ സ്വത്തുക്കൾ മരവിപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). അനധികൃതമായി സമ്പാദിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അമൃത്പാലിന്റെ 1.35 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ എൻഐഎ മരവിപ്പിച്ചത്. ഖലിസ്ഥാൻവാദി സംഘടന ‘വാരിസ് പഞ്ചാബ് ദെ’യുടെ തലവനാണ് ഇയാൾ.

2022 ഏപ്രിലിൽ 700 കോടി രൂപ വിലമതിക്കുന്ന 103 കിലോ ഹെറോയിൻ കസ്റ്റംസ് പിടികൂടിയ സംഭവത്തിൽ അമൃത്പാൽ സിം​ഗിന്റെ പങ്ക് കണ്ടെത്തിയിരുന്നു. പഞ്ചാബിലെ തരൺ ജില്ലയിലുള്ള അനധികൃത സ്വത്തുവകകളാണ് എൻഐഎ മരവിപ്പിച്ചത്. കേസിൽ സിം​ഗിനെതിരെ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

2022 ഏപ്രിൽ 22-ന് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കോടികളുടെ മയക്കുമരുന്ന് അമൃത്‌സറിലെ അട്ടാരിയിലുള്ള ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് (ഐസിപി) വഴി ഇന്ത്യയിലേക്ക് കടത്തിയിരുന്നു. അമൃത്സർ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ദുബായ് ആസ്ഥാനമായുള്ള ഷാഹിദ് അഹമ്മദിന്റെ നിർദ്ദേശപ്രകാരമാണ് 700 കോടി രൂപയുടെ ഹെറോയിൻ കര അതിർത്തി വഴി ഇന്ത്യയിലേക്ക് കടത്തിയത്.

2019 മുതൽ 2021 വരെ പണം അമൃത്പാൽ ഷാഹിദ് അഹമ്മദുമായി പണം കൈമാറിയിരുന്നു. ഷാഹിദ് അഹമ്മദ്, ഖാസി അബ്ദുൾ വദൂദ്, റാസി ഹൈദർ സെയ്ദി എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇയാൾ പണം നിക്ഷേപിച്ചിട്ടുണ്ട്. അമൃത്പാൽ സിം​ഗിന്റെ മരവിപ്പിച്ച സ്വത്തുവകകൾ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ലഭിച്ച പണത്തിൽ നിന്നുമുള്ളതാണെന്നും ഹവാല ഇടപാടുകളിലൂടെ പണം രഹസ്യമായി വഴിതിരിച്ചുവിട്ടതായും എൻഐഎ പറയുന്നു.

Tags: NIAAmritpal Singhfreezes assetsdrug trafficker case
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies