ഡിസ്പ്ലേ ഇല്ല, ലേസർ പ്രൊജക്ഷൻ മാത്രം; വസ്ത്രത്തിൽ ധരിക്കാവുന്ന എഐ പിൻ ഔദ്യോഗികമായി പുറത്തിറക്കി ഹ്യുമേൻ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഡിസ്പ്ലേ ഇല്ല, ലേസർ പ്രൊജക്ഷൻ മാത്രം; വസ്ത്രത്തിൽ ധരിക്കാവുന്ന എഐ പിൻ ഔദ്യോഗികമായി പുറത്തിറക്കി ഹ്യുമേൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 10:04 pm IST
FacebookTwitterWhatsAppTelegram

എഐ സങ്കേതിക വിദ്യയിലൂടെ നിർമ്മിച്ച ഉപകരണവുമായി ഹ്യുമേൻ. എഐ പിൻ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തെ കുറിച്ച് ഇതിന് മുൻപ് തന്നെ ഹ്യുമേൻ എഐ സഹസ്ഥാപകനും ചെയർമാനുമായ ഇമ്രാൻ ചൗദ്രി പറഞ്ഞിരുന്നു. ഇപ്പോൾ അത് ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. സ്മാർട്‌ഫോണുകൾ ഉൾപ്പെടെയുള്ളവക്ക് പകരം വെക്കാവുന്ന ഒരു ഉപകരണമാണിത്.

ആപ്പിളിലെ ഡിസൈനർമാരായിരുന്ന ഇമ്രാൻ ചൗദ്രിയും ബെത്തനി ബോജിയോർനോയും ചേർന്ന് ആരംഭിച്ച സ്റ്റാർട്ട് അപ്പാണ് ഹ്യുമേൻ എഐ. ടി മൊബൈൽ നെറ്റ് വർക്കുമായി ബന്ധപ്പിച്ചുള്ള സ്വന്തം കണക്ടിവിറ്റിയാണ് എഐ പിന്നിലുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ എന്ന ചിപ്പാണ് ഈ ഉപകരണത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

ആകെ രണ്ട് ഭാഗങ്ങളാണ് ഇതിനുള്ളത്. കമ്പ്യൂട്ടറും അതിന് വേണ്ട ഊർജം നൽകുന്നതിനുള്ള ചെറിയ ബാറ്ററിയുമാണത്. കമ്പ്യൂട്ടറിൽ ഒരു അൾട്രാ വൈഡ് ആർജിബി ക്യാമറയും മോഷൻ സെൻസറുമാണുള്ളത്.കൂടാതെ ഒരു മൈക്കും സ്പീക്കറും ഉൾപ്പെടുന്നുണ്ട്. ശബ്ദ സന്ദേശത്തോടെ പ്രവർത്തിക്കുന്ന ഈ ഉപകരണം വേക്ക് അപ്പ് വേഡ് വഴി പ്രവർത്തിക്കില്ലായെന്ന് നിർമ്മാതക്കൾ വ്യക്തമാക്കി.

എന്നാൽ ഇതൊരു സ്മാർട് സ്പീക്കർ പോലെയാണ് പ്രവർത്തിക്കുക. അതോടൊപ്പം ഒരു ലേസർ പ്രൊജക്ടർ ഡിസ്പ്ലേ ആണ് ഉണ്ടാവുക. കൈകളിലാണ് ഈ പ്രൊജക്ടർ വിവരങ്ങൾ പ്രദർശിപ്പിക്കുക. കൈകളുടെയും വിരലുകളുടെയും ചലനത്തിനനുസരിച്ചാണ് വിവരങ്ങൾ പ്രദർശിപ്പിക്കുക. വോയ്സ് ട്രാൻസിലേറ്റർ ആയും ഇത് ഉപയോഗിക്കാം. ക്യാമറ ഉപയോഗിച്ച് വസ്തുക്കൾ തിരിച്ചറിയാനും ആ വസ്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്താനും എഐ പിന്നിലൂടെ കഴിയും. ഹ്യുമേൻ സെന്റർ എന്ന പ്ലാറ്റ്‌ഫോമിൽ ലോഗിൻ ചെയ്താൽ മാത്രമെ എഐ പിൻ ഉപയോഗിക്കാൻ കഴിയൂ.

Tags: SUBhumaneai pin
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു; വിടപറഞ്ഞത് നോക്കുവിദ്യ പാവകളിയെ ലോകവേദിയിലെത്തിച്ച അതുല്യ കലാകാരി ; അപൂർവ പാരമ്പര്യ കലയുടെ ജനകീയയുഗത്തിന് തിരശ്ശീല

ഊബർ, ഓല, റാപ്പിഡോ, കേരള സവാരി കമ്പനികളുടെ ഉയർന്ന കമ്മീഷനെതിരെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്; ജൂലൈ 21 മുതൽ സംസ്ഥാനത്ത് സർവീസ് തടസപ്പെടാൻ സാധ്യത

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരൻ റാണ മുഹമ്മദ് അഷ്ഫാഖ് ഭീകരർക്ക് പരിശീലനം; പാകിസ്താൻ മാർകസി മുസ്ലിം ലീഗിന്റെ സഹായത്തോടെ റിക്രൂട്ട്മെൻറ്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

‘യജമാനനെ ഒറ്റയ്‌ക്കാത്ത 15 വർഷത്തെ ആത്മബന്ധം”; ഉടമയുടെ മരണത്തിന് പിന്നാലെ വിലാപയാത്രയിൽ ഒപ്പം നടന്ന വിശ്വസ്തനായ വളർത്തുനായ കുഴഞ്ഞുവീണ് മരിച്ചു

‘എന്ത് തരത്തിലുള്ള യുവ ഐക്കണാണ് നിങ്ങൾ?’; വികലാംഗരെ പരിഹസിച്ച പരാമർശത്തിൽ യൂട്യൂബർ സമയ് റെയ്‌നയെ ശാസിച്ച് സുപ്രീംകോടതി, 3 ലക്ഷം രൂപ പിഴ

ഇന്ത്യ-യുകെ വ്യാപാര കരാർ ഇന്ന് മുതൽ പ്രാബല്യത്തിൽ; കാർ മുതൽ ബിസ്‌കറ്റ് വരെയുള്ള ഉൽപ്പന്നങ്ങളുടെ വില കുറയും; കയറ്റുമതിക്കും വൻ നേട്ടം; കർഷകരുടെ താൽപര്യം സംരക്ഷിച്ച് കേന്ദ്രം

Majuli [Assam], Jul 14 (ANI): Locals make their way by boats through a flood-affected area as the water level of the Subansiri River rises due to the opening of NHPC Dam gates near the Majuli-Lakhimpur border, in Majuli on Tuesday. (ANI Video Grab)

അസമിൽ പ്രളയം രൂക്ഷം; മരണം നാലായി, 37,000-ത്തിലേറെ പേർ ദുരിതത്തിൽ

മിക്സ്ചറിലെ കടല തൊണ്ടയിൽ കുടുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies