'ബൈക്കോ മോഷ്ടിച്ചു ഹെൽമറ്റ് എങ്കിലും വച്ചൂടെ കള്ളാ'..; മോഷ്ടിച്ച ബൈക്കിന് ഉടമയ്ക്ക് പിഴയിട്ട് എഐ ക്യാമറ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ബൈക്കോ മോഷ്ടിച്ചു ഹെൽമറ്റ് എങ്കിലും വച്ചൂടെ കള്ളാ’..; മോഷ്ടിച്ച ബൈക്കിന് ഉടമയ്‌ക്ക് പിഴയിട്ട് എഐ ക്യാമറ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 07:02 pm IST
FacebookTwitterWhatsAppTelegram

കാസർകോട്: മോഷ്ടിച്ച ബൈക്കിൽ കള്ളൻ ഹെൽമറ്റില്ലാതെ നാട് ചുറ്റുമ്പോൾ പണി കിട്ടുന്നത് ബൈക്കിന്റെ യഥാർത്ഥ ഉടമയ്‌ക്ക്. ബിഎംഎസ് മടിക്കെ മേഖലാ വൈസ് പ്രസിഡന്റും ചുമട്ടുത്തൊഴിലാളിയുമായ കെ. ഭാസ്‌കരന്റെ ബൈക്കാണ് മോഷണം പോയത്. മോഷ്ടിച്ച ബൈക്കുമായി കള്ളൻ ഹെൽമറ്റിടാതെ നാടു ചുറ്റാൻ തുടങ്ങിയപ്പോൾ ഓരോ ദിവസവും മോട്ടോർ വാഹന വകുപ്പിൽ നിന്നും പിഴയടയ്‌ക്കാനുള്ള നോട്ടീസും ഉടമയ്‌ക്ക് ലഭിക്കാൻ തുടങ്ങി.

കഴിഞ്ഞ ജൂൺ 27-നാണ് കാഞ്ഞങ്ങാട് പുതിയക്കോട്ട മദൻസ് ആർക്കേഡിന്റെ പാർക്കിംഗ് ഭാഗത്ത് നിന്നും ബൈക്ക് മോഷണം പോയത്. കെഎൽ 14 എഫ് 1014 എന്ന ബൈക്കാണ് മോഷണം പോയത്. ഇതോടെ ഭാസ്‌കരൻ ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകിയെങ്കിലും ബൈക്ക് കണ്ടെത്താനായില്ല. പരാതി നൽകി കുറച്ചു മാസങ്ങൾ പിന്നിട്ടപ്പോഴാണ് പിഴയടയ്‌ക്കാനുള്ള നോട്ടീസ് ഉടമയ്‌ക്ക് ലഭിച്ചിരിക്കുന്നത്.

എഐ ക്യാമറയിൽ പതിഞ്ഞ ചിത്രത്തിൽ ഹെൽമറ്റില്ലാതെ ബൈക്ക് ഓടിക്കുന്ന യുവാവിന്റെ ചിത്രമാണുള്ളത്. 500, 1000 രൂപയുടെ പിഴകളാണ് അടയ്‌ക്കാൻ ആദ്യം നോട്ടീസ് വന്നത്. പിന്നീട് വാഹനവകുപ്പിന്റെ സൈറ്റിൽ പരിശോധിച്ചപ്പോൾ പിഴ 9,500 ആയി ഉയർന്നതായും കണ്ടെത്തി. സംഭവത്തിൽ ഹൊസ്ദുർഗ് പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

Tags: biketheftkasarkodeAI
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies