'ഭഗവാൻ ശ്രീരാമൻ പിറന്ന മണ്ണിൽ എത്തിച്ചേരാൻ പോകുന്നു, ഇതിൽപരം മറ്റ് എന്ത് ആനന്ദമാണ് ഭാരതീയന് വേണ്ടത്? ഭാരതത്തിന്റെ പൈതൃകമാണ് ശ്രീരാമൻ'; നിതിൻ ഗഡ്കരി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഭഗവാൻ ശ്രീരാമൻ പിറന്ന മണ്ണിൽ എത്തിച്ചേരാൻ പോകുന്നു, ഇതിൽപരം മറ്റ് എന്ത് ആനന്ദമാണ് ഭാരതീയന് വേണ്ടത്? ഭാരതത്തിന്റെ പൈതൃകമാണ് ശ്രീരാമൻ’; നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2023, 06:33 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഭഗവാൻ ശ്രീരാമൻ ഭാരതത്തിന്റെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും പ്രതീകമാണെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

” നമ്മുടെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ചരിത്ര നേട്ടമാണിത്. നമ്മിൽ പലരും രാമക്ഷേത്രത്തിനായി പോരാടി ജയിലിൽ പോയവരാണ്. ഞാനും അതിൽ ഉൾപ്പെടുന്നു. ഒരു നീണ്ട പോരാട്ടത്തിനൊടുവിൽ ഭഗവാൻ ശ്രീരാമൻ ജനിച്ച സ്ഥലത്ത് തന്നെ എത്തിച്ചേരാൻ പോകുന്നു. ഒരു ഭാരതീയനെ സംബന്ധിച്ച് ഇതിൽപരം സന്തോഷം വേറെ എന്താണ് വേണ്ടത്. ഭാരതത്തിന്റെ സംസ്‌കാരത്തെയും, പൈതൃകത്തെയും, ചരിത്രത്തെയുമാണ് ഭഗവാൻ പ്രതിനിധീകരിക്കുന്നത്”-നിതിൻ ഗഡ്കരി പറഞ്ഞു.

ഇന്ത്യക്കാർ എന്നു പറയുമ്പോൾ അവിടെ ഹിന്ദുക്കളെ മാത്രമല്ല സൂചിപ്പിക്കുന്നത്. നാനാജാതി-മതസ്ഥരാണ് ഇവിടെയുള്ളത്. ജാതി, മതങ്ങൾക്ക് അപ്പുറം ഭാരതത്തിന്റെ പൈതൃകത്തിൽ വിശ്വസിക്കുന്നവർക്ക് ഇതിന്റെ ഭാഗമാകാമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത വർഷം ജനുവരി 22-നാണ് രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ പ്രമുഖരുടെയും 4,000 പണ്ഡിതന്മാരുടെയും 2,500 ജനങ്ങളുടേയും മഹനീയ സാന്നിധ്യത്തിലായിരിക്കും രാംലല്ലയെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയെന്ന് ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് വ്യക്തമാക്കിയിരുന്നു.

Tags: NITHIN GADKARIAyodhya Ram Mandir
ShareTweetSendShare

More News from this section

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies