സർക്കാരിന്റ സാമ്പത്തിക അച്ചടക്കമില്ലായ്മയിൽ നട്ടംതിരിഞ്ഞ് സപ്ലൈകോ; അടിയന്തര സഹായം ലഭിച്ചില്ലെങ്കിൽ താഴ്  വീഴും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സർക്കാരിന്റ സാമ്പത്തിക അച്ചടക്കമില്ലായ്മയിൽ നട്ടംതിരിഞ്ഞ് സപ്ലൈകോ; അടിയന്തര സഹായം ലഭിച്ചില്ലെങ്കിൽ താഴ്  വീഴും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 08:39 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: സംസ്ഥാന സർക്കാരിന്റ സാമ്പത്തിക അച്ചടക്കമില്ലായ്മയിൽ നട്ടംതിരിഞ്ഞ് സപ്ലൈകോ. അടിയന്തരമായി 250 കോടി ലഭിച്ചില്ലെങ്കിൽ കച്ചവടം തന്നെ നിലയ്‌ക്കുന്ന സ്ഥിതിയാണ്. ഭക്ഷ്യ മന്ത്രി നിലവിലെ അവസ്ഥ ധന വകുപ്പിനെ ബോധ്യപ്പെടുത്തിയെങ്കിലും യാതൊരു സഹായവും ലഭിച്ചില്ല എന്നാണ് റിപ്പോർട്ട്. വിപണിയിൽ ഇടപെടൽ ഉണ്ടാകുമെന്ന ഉറപ്പ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും കാര്യമായ ഒരു സഹകരണവും ലഭിച്ചില്ല.

ഓണക്കാലത്ത് വിവിധ ഏജൻസികൾക്കും കമ്പനികൾക്കും കൊടുക്കേണ്ട കുടിശ്ശികയായ 350 കോടി ഉൾപ്പെടെ 1000 കോടി രൂപയോളം തുക ധന വകുപ്പ് കൊടുത്ത് തീർക്കണം. കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന തുകയിൽ നിന്ന് നൽകുമെന്നാണ് ധനവകുപ്പ് പറയുന്നത്. 2018 മുതലുള്ള ഓഡിറ്റ് പൂർത്തിയാക്കിയാൽ തുകഅനുവദിക്കാം എന്ന് കേന്ദ്രം ഉറപ്പ് കൊടുത്തു. എന്നാൽ ഓഡിറ്റും ആരംഭിച്ചതേ ഉള്ളു.

13 ഇനങ്ങളാണ് സപ്ലൈകോ സബ്‌സിഡി നിരക്കിൽ നൽകുന്നത്.  ഇതിൽ 2 ഇനങ്ങളുടെ ടെൻഡറാണ് ഇക്കഴിഞ്ഞ ദിവസം നടന്നത്. വിലകൂട്ടിയെങ്കിൽ മാത്രമേ മറ്റു ഇനങ്ങളുടെ ടെൻഡറിൽ പങ്കെടുക്കു എന്ന നിലപാടിലാണ് കമ്പനികൾ. ധന പ്രതിസന്ധി എല്ലാ മേഖലകളിലും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന   അവസ്ഥയിലാണ് സർക്കാർ ജനങ്ങളുടെ വയറ്റത്തടിക്കുന്നത്.

Tags: supplycoFinancial Crisis
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies