ലോകകപ്പ് യോഗ്യത അരികെ; കുവൈറ്റില്‍ കുവൈറ്റിനെ അട്ടിമറിച്ച ഇന്ത്യന്‍ സംഘത്തിന് ആശംസ പ്രവാഹം; ഹോം ഗ്രൗണ്ടാക്കി ആരാധകര്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലോകകപ്പ് യോഗ്യത അരികെ; കുവൈറ്റില്‍ കുവൈറ്റിനെ അട്ടിമറിച്ച ഇന്ത്യന്‍ സംഘത്തിന് ആശംസ പ്രവാഹം; ഹോം ഗ്രൗണ്ടാക്കി ആരാധകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 10:07 am IST
FacebookTwitterWhatsAppTelegram

ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത റൗണ്ടില്‍ കുവൈറ്റിനെ അവരുടെ നാട്ടില്‍ അട്ടിമറിച്ച ഇന്ത്യന്‍ സംഘത്തിന് ആശംസ പ്രവാഹം. ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയം. മന്‍വീര്‍ സിംഗാണ് ഇന്ത്യക്കായി വലകുലുക്കിയത്. കുവൈറ്റിന്റെ ഹോം സ്‌റ്റേഡിയമായിരുന്നെങ്കിലും ഇന്ത്യക്ക് വലിയ രീതിയിലുള്ള പിന്തുണയാണ് ഗാലറിയില്‍ നിന്ന് ലഭിച്ചത്.

ഇന്ത്യയുടെ അടുത്ത മത്സരം 21ന് ഖത്തറിനെതിരെ ഭുവനേശ്വറില്‍ നടക്കും. ജയത്തോടെ ഏഷ്യന്‍ യോഗ്യത രണ്ടാം റൗണ്ടിലെ എ ഗ്രൂപ്പില്‍ ഇന്ത്യ 2-ാം സ്ഥാനത്തെത്തി. ഏഷ്യന്‍ ചമ്പ്യന്മാരായ ഖത്തര്‍ അഫ്ഗാനിസ്ഥാനെ 8-1 എന്ന സ്‌കോറിനാണ് തകര്‍ത്തത്.

60,000 ഇരിപ്പിടങ്ങളുള്ള ജാബര്‍ അല്‍ അഹമ്മദ് സ്റ്റേഡിയം ഇന്ത്യയുടെ ഹോം സ്‌റ്റേഡിയത്തിന് സമാനമായിരുന്നു. ഇന്ത്യയുടെ ഓരോ നീക്കങ്ങളും സ്‌റ്റേഡിയത്തില്‍ ആര്‍പ്പുവിളികള്‍ ഉയര്‍ന്നു.75ാം മിനിറ്റില്‍ മന്‍വീര്‍ സിങ്ങാണ് ആരവങ്ങള്‍ ആദരവായി ഇന്ത്യയുടെ വിജയ ഗോള്‍ നേടിയത്.ഈ വര്‍ഷം മൂന്നാം തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. സാഫ് കപ്പില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കുവൈറ്റിനെ തുരത്തി ഇന്ത്യ കിരീടം ഉയര്‍ത്തിയിരുന്നു.

🙏🙏🙏#KUWIND⚔️ #FIFAWorldCup 🏆 #BackTheBlue 💙 #BlueTigers 🐯 #IndianFootball ⚽ pic.twitter.com/zGYfNbe1zy

— Indian Football Team (@IndianFootball) November 16, 2023

“>

 

Tags: kuwaitfifa world cupIndiaQualifiers
ShareTweetSendShare

More News from this section

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies