ഞാൻ ഓൾവേയ്സ് ഒരു സെക്കൻഡ് അല്ലെങ്കിൽ തേർഡ് ഓപ്ഷൻ ആണ്, കുറെ ആളുകൾ നോ പറഞ്ഞിട്ടാണ് എന്റെ അടുത്തേക്ക് വരിക; വിൻസി അലോഷ്യസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഞാൻ ഓൾവേയ്സ് ഒരു സെക്കൻഡ് അല്ലെങ്കിൽ തേർഡ് ഓപ്ഷൻ ആണ്, കുറെ ആളുകൾ നോ പറഞ്ഞിട്ടാണ് എന്റെ അടുത്തേക്ക് വരിക; വിൻസി അലോഷ്യസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 08:56 am IST
Facebook
Twitter
WhatsAppTelegram

നടിയെന്ന നിലയിൽ തനിക്ക് സംതൃപ്തമായ സിനിമ രേഖ ആണെന്ന് നടി വിൻസി അലോഷ്യസ്. മറ്റുള്ള പടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ സിനിമയ്‌ക്ക് വേണ്ടി താൻ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും നടി പറഞ്ഞു. നല്ല കഥാപാത്രങ്ങളൊക്കെയും കുറെ ആളുകൾ വേണ്ടെന്ന് പറയുമ്പോഴാണ് തന്റെ അടുക്കൽ എത്തുന്നതെന്നും താരം പറയുന്നുണ്ട്. ഒരു അഭിമുഖത്തിനിടയിലായിരുന്നു വിൻസി ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

‘എന്റെ കരിയറിലെ പേഴ്സണൽ ഫേവറേറ്റ് രേഖയാണ്. എന്തുവന്നാലും അത് രേഖ തന്നെയാണ്. അതിനുവേണ്ടി എടുത്ത ഒരു എഫേർട്ട് എന്ന് പറഞ്ഞ ഒരു സാധനം ഉണ്ട്. ഞാൻ മറ്റുള്ള പടങ്ങളെ വെച്ച് താരതമ്യം ചെയ്യുകയല്ല. ഇതിനുവേണ്ടി ഞാൻ എത്ര എഫേർട്ട് എടുത്താലും എപ്പോഴും ഞാൻ അതിൽ എന്താ തെറ്റുള്ളത് എന്നാണ് നോക്കാറുള്ളത്. രേഖയിൽ ഞാൻ പെർഫെക്റ്റ് എന്നല്ല. പക്ഷേ എവിടെയോ എന്റെ ഉള്ളിലെ ആക്ടറിനെ സാറ്റിസ്ഫൈ ചെയ്യാൻ കഴിഞ്ഞ ഏക ചിത്രം രേഖയാണ്. എപ്പോഴും അത് എന്റെ ഫേവറിറ്റ് ആയിരിക്കും

ഞാൻ ലൈഫിൽ സ്റ്റീരിയോടൈപ്പ് ബ്രേക്ക് ചെയ്യാൻ ശ്രമിക്കുന്നതേയുള്ളൂ. ചിലപ്പോൾ അത് പാളി പോവാറുണ്ട്. ഒരു ലക്കിന്റെ പുറത്ത് കിട്ടുന്നതാണ്. ശിക്കാരി ശംഭു എന്നൊക്കെ വേണമെങ്കിൽ വിളിക്കാം. ഞാൻ എവിടെ വേണമെങ്കിലും പറയാം എന്റെ തുടക്ക സമയത്ത് നമുക്ക് മൂവീസ് ഒന്നും സെലക്ട് ചെയ്യാൻ അറിയത്തില്ല.

തുടക്കകാലഘട്ടത്തിൽ ഭയങ്കര കൺഫ്യൂഷൻ ഉള്ള സമയമായിരിക്കും. എങ്ങോട്ടാണ് പോകുന്നത് എന്ന് അറിയില്ല. എന്ത് സെലക്ട് ചെയ്യണം എങ്ങനെ തെരഞ്ഞെടുക്കണം എന്ന ഒരു ഐഡിയയും ഇല്ല. നമ്മൾ അന്ന് നോക്കുന്ന ക്രൈറ്റീരിയാസ് എന്തൊക്കെയാണെന്ന് വെച്ചാൽ ആ പടത്തിൽ ആരൊക്കെയുണ്ട് എന്നതാണ്.

രേഖ മുതലാണ് നമ്മൾ സ്വന്തമായിട്ട് നോക്കി ചെയ്യാൻ തുടങ്ങിയത്. സ്റ്റീരിയോടൈപ്പ് ബ്രേക്ക് ചെയ്യുന്ന ക്യാരക്ടർ ഞാൻ മനപ്പൂർവം സെലക്ട് ചെയ്യുന്നതല്ല. എന്നെ തേടി വന്നതാണ്. കുറെ ആളുകൾ നോ പറഞ്ഞിട്ടാണ് എന്റെ അടുത്തേക്ക് വരിക. ഞാൻ ഓൾവേയ്സ് ഒരു സെക്കൻഡ് അല്ലെങ്കിൽ തേർഡ് ഓപ്ഷൻ ആണ്. ചക്ക വീണ് മുയൽ ചത്തു എന്നൊക്കെ പറയുന്ന പോലെ സെറ്റായി വരുന്നതാണ്. ഇപ്പോൾ ഞാൻ കുറച്ച് കോൺഷ്യസ് ആണ്’. വിൻസി അലോഷ്യസ് പറഞ്ഞു.

Tags: SUBvincy aloshious
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies