രാജസ്ഥാനിൽ കോൺഗ്രസ് നടത്തുന്ന ദുർഭരണത്തിന് പകരം വീട്ടാനുള്ള അവസരമാണ് തിരഞ്ഞെടുപ്പ് : യോഗി ആദിത്യനാഥ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജസ്ഥാനിൽ കോൺഗ്രസ് നടത്തുന്ന ദുർഭരണത്തിന് പകരം വീട്ടാനുള്ള അവസരമാണ് തിരഞ്ഞെടുപ്പ് : യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 04:08 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ നടത്തുന്ന ദുർഭരണത്തിന് പകരം വീട്ടാനുള്ള അവസരമാണ് തിരഞ്ഞെടുപ്പെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനിലെ ജലോറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജസ്ഥാനിൽ നടക്കുന്നത് വെറും ഒരു തിരഞ്ഞടുപ്പ് അല്ല, സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഭാവി നിർണയിക്കുന്ന ഒന്നാണ്. കഴിഞ്ഞ 5 വർഷമായി രാജസ്ഥാനിൽ കോൺഗ്രസ് നടത്തിയ അഴിമതിക്കും കെടുകാര്യസ്ഥയ്‌ക്കും പകരം വീട്ടാനുള്ള സമയമാണിതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ജിഹാദികളുടെ ക്രൂരതയിൽ മരണപ്പെട്ട കനയ്യ ലാലിന്റെ കുടുംബത്തിന് 5 ലക്ഷം മാത്രമാണ് സർക്കാർ നഷ്ടപരിഹാരം നൽകിയത് എന്നാൽ ഹിന്ദു അല്ലാത്ത ഒരാൾ മോട്ടോർ സൈക്കിൾ ഇടിച്ച് മരിച്ചാൽ അവർക്ക് നൽകുന്നത് 20 ലക്ഷമാണ്. നഷ്ടപരിഹാരം നൽകുന്നതിൽ പോലും സർക്കാർ മതം നോക്കുകയാണെന്ന് യോഗി ആരോപിച്ചു. രാജസ്ഥാനിലെ സർക്കാരിനെ മാറ്റാൻ ജനങ്ങൾ തീരുമാനിച്ചുക്കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. അഞ്ച് റാലികളിലായി സംസ്ഥാനത്തെ എട്ട് നിയമസഭാ മണ്ഡലങ്ങളിൽ യോഗി ആദിത്യനാഥ് ഇതിനോടകം പര്യടനം നടത്തിക്കഴിഞ്ഞു.

അഴിമതിയും സ്ത്രീ സുരക്ഷയിലെ പോരായ്മ്മയുമാണ് അശോക് ഗെഹ്‌ലോട്ട് സർക്കാർ നേരിടുന്ന പ്രധാന വെല്ലുവിളികൾ. തുടർഭരണം ഉണ്ടാകുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും തറപ്പിച്ചു പറയാൻ സർക്കാരോ പാർട്ടിയോ ഇപ്പോഴും തയ്യാറല്ല. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ മറ്റേത് സംസ്ഥാനത്തെക്കാളും ദുരവസ്ഥ നേരിടുന്ന സംസ്ഥാനമാണ് നിലവിൽ രാജസ്ഥാൻ. അശോക് ഗെഹ്‌ലോട്ട് സർക്കാരിലെ മന്ത്രിയായിരുന്നു രാജേന്ദ്ര സിംഗ് ഗുദ്ധ നിയമസഭയിൽ ഇത് ഉന്നയിച്ചിരുന്നെങ്കിലും മന്ത്രിയെ തന്നെ പുറത്താക്കുന്ന സമീപനമാണ് ഗെഹ്ലോട്ട് സ്വീകരിച്ചത്.

Tags: CongressRajastanyogi adithyanadh
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies