വെറും 89 രൂപ വീതം നിക്ഷേപിക്കാൻ തയാറാണോ?; എങ്കിൽ ആറ് ലക്ഷം വരെ കിട്ടും....!
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെറും 89 രൂപ വീതം നിക്ഷേപിക്കാൻ തയാറാണോ?; എങ്കിൽ ആറ് ലക്ഷം വരെ കിട്ടും….!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 09:31 pm IST
Facebook
Twitter
WhatsAppTelegram

നിരവധി സേവിംഗ്‌സ് പദ്ധതികളാണ് ഇന്ന് രാജ്യത്തെ പൗരന്മാർക്ക് വേണ്ടി സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി കേന്ദ്ര സർക്കാർ പദ്ധതികൾ പൊതുജനങ്ങൾക്ക് മികച്ച സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ സഹായിക്കുന്നു. ഇത്തരത്തിൽ പ്രതി ദിനം വെറും 89 രൂപ മാറ്റിവെയ്‌ക്കുകയാണ് എങ്കിൽ ആറ് ലക്ഷം രൂപയോളം സ്വന്തമാക്കാം. എന്നാൽ ഈ പദ്ധതികളിൽ സ്ത്രീകൾക്ക് മാത്രമേ അംഗമാകാനാകൂ. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അവതരിപ്പിച്ച ഒരു പദ്ധതിയാണ് ആധാർ ശില പ്ലാൻ. ഈ പ്ലാനിലൂടെയാണ് മികച്ച റിട്ടേൺ ലഭ്യമാകുന്നത്.

സ്ത്രീകളുടെ സാമ്പത്തിക സുരക്ഷ മുൻ നിർത്തിയാണ് എൽഐസി ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഓഹരി വിപണിയിൽ ബന്ധിപ്പിക്കാത്ത പരമ്പരാഗത പദ്ധതിയാണിത്. കാലാവധി കഴിയുമ്പോഴാണ് ഗ്യാരണ്ടീഡ് റിട്ടേൺ ലഭിക്കുന്നത്. പെൺമക്കളുള്ള രക്ഷിതാക്കൾക്ക് ചേരാൻ പറ്റുന്ന പോളിസികളിൽ ഒന്നാണിത്.

എട്ട് വയസ് മുതൽ 55 വയസുവരെയാണ് ആധാർ ശില പ്ലാനിൽ ചേരാൻ സാധിക്കുക. ഏറ്റവും കുറഞ്ഞത് 10 വർഷവും പരമാവധി 20 വർഷവും പോളിസിയുടെ പ്രീമിയം അടയ്‌ക്കാനാകും. പരമാവധി മെച്യൂരിറ്റി പ്രായം 70 വയസാണ്. നിക്ഷേപകർക്ക് കുറഞ്ഞത് രണ്ട് ലക്ഷം രൂപ മുതൽ പരമാവധി അഞ്ച് ലക്ഷം രൂപ വരെ തിരഞ്ഞെടുക്കാവുന്നതാണ്. 55 വയസുള്ള ഒരു സ്ത്രീ 15 വർഷത്തേക്ക് പ്രതിദിനം 89 രൂപ നിക്ഷേപിച്ചാൽ നിക്ഷേപത്തിന്റെ ആദ്യ വർഷം അവസാനിക്കുമ്പോൾ ആകെ നിക്ഷേപം 32,315 രൂപയായിരിക്കും.

15 വർഷം കൊണ്ട് നിക്ഷേപിച്ച തുക 4,74,981 രൂപ 70 വയസിൽ ഇൻഷ്വർ ചെയ്ത ആൾക്ക് മൊത്തം ആറ് ലക്ഷം രൂപ ലഭിക്കും. 25 വയസുള്ളവർ പ്രതിമാസം 76 രൂപ നിക്ഷേപിച്ചാൽ മതിയാകും. 15 വർഷം കൊണ്ട് 4,04,978 രൂപ അടയ്‌ക്കണം. ഇതിലൂടെ ആറ് ലക്ഷം രൂപയാകും. പ്രതിമാസം അല്ലെങ്കിൽ വാർഷികം, അർദ്ധവാർഷികം, ത്രൈമാസം എന്നിങ്ങനെയാണ് പണം നിക്ഷേപിക്കേണ്ടത്. പോളിസി എടുക്കുമ്പോൾ തന്നെ പണം അടയ്‌ക്കുന്ന രീതിയും തിരഞ്ഞെടുത്തിരിക്കണം.

Tags: SUBLIFE INSURANCE POLICY
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies