എട്ടുവര്‍ഷം ജയില്‍, 218 കോടി പിഴ; പോപ് ഗായിക ഷക്കീറയെ കാത്തിരിക്കുന്നത് വമ്പന്‍ ശിക്ഷ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എട്ടുവര്‍ഷം ജയില്‍, 218 കോടി പിഴ; പോപ് ഗായിക ഷക്കീറയെ കാത്തിരിക്കുന്നത് വമ്പന്‍ ശിക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2023, 01:58 pm IST
Facebook
Twitter
WhatsAppTelegram

ബാഴ്സ: പോപ് ഗായികയും സ്പാനിഷ് ഫുട്‌ബോള്‍ താരം ജെറാദ് പീകെയുടെ മുന്‍ പങ്കാളിയുമായ ഷക്കീറയ്‌ക്ക് കെണിയായി നികുതി തട്ടിപ്പ് ആരോപണം. കേസില്‍ കൊളംബിയന്‍ സൂപ്പര്‍ താരത്തെ സ്പാനിഷ് കോടതി വിചാരണ ചെയ്യും. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 10നു ഷക്കീറയുടെ കേസില്‍ കോടതിയില്‍ വിചാരണ ആരംഭിക്കും. ഡിസംബര്‍ 14 വരെയാണ് വിചാരണ. 120 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഷക്കീറ നിഷേധിച്ചു. എട്ടുവര്‍ഷവും രണ്ടു മാസവും 218 കോടിയും പിഴയും ഗായികയ്‌ക്ക് നല്‍കണമെന്ന് അഭിഭാഷകര്‍ വാദിച്ചു.

2012നും 2014നും ഇടയില്‍ നേടിയ വരുമാനത്തിനു നികുതിയടയ്‌ക്കാതെ സ്‌പെയിന്‍ സര്‍ക്കാരിന് 14.5 ദശലക്ഷം യൂറോ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം. എന്നാല്‍ 2015ലാണ് സ്‌പെയിനിലേക്കു സ്ഥിരമായി താമസം മാറിയെന്ന് അവകാശപ്പെട്ട ഷക്കീറ ആരോപണം നിഷേധിച്ചു.ബാര്‍സിലോനയുടെ മുന്‍ താരം ജെറാര്‍ദ് പീകെയുമായുള്ള ബന്ധം 2011ല്‍ പരസ്യമായതിന് ശേഷം ഷക്കീറ സ്പെയിനിലേക്ക് താമസം മാറിയെന്ന് അവര്‍ പറയുന്നു. 2015 വരെ ബഹാമാസില്‍ വസതിയുണ്ടായിരുന്നെന്നും പറയുന്നു.

സ്‌പെയിനില്‍ നികുതി അടയ്‌ക്കാതിരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഷക്കീറ നീങ്ങിയതെന്ന് പ്രോസിക്യൂഷന്‍ കുറ്റപത്രത്തില്‍ ആരോപിച്ചു. എന്നാല്‍ 2014 വരെ ഷക്കീറ ‘നാടോടി ജീവിതം’ ആണ് നയിച്ചിരുന്നതെന്നും രാജ്യാന്തര ടൂറുകളില്‍നിന്നാണ് സമ്പാദ്യത്തിന്റെ ഭൂരിഭാഗവും നേടിയതെന്നും ഷക്കീറയുടെ അഭിഭാഷകര്‍ വാദിച്ചു. 2015 ജനുവരിയില്‍ രണ്ടാമത്തെ മകന്‍ ജനിക്കുന്നതിന് തൊട്ടുമുന്‍പാണ് താരം ബാര്‍സിലോനയിലേക്ക് സ്ഥിരമായി താമസം മാറിയതെന്നും അവര്‍ പറഞ്ഞു.ഷക്കീറയും ജെറാര്‍ദ് പീക്കെയും 2022 ജൂണിലാണ് വേര്‍പിരിഞ്ഞത്. മിലന്‍, സാഷ എന്നീ രണ്ട് ആണ്‍മക്കള്‍ക്കൊപ്പം ഏപ്രിലില്‍ ഷക്കീറ മയാമിയിലേക്ക് താമസം മാറി.

Tags: Tax Fraud CasePrisonSinger Shakira218 Crore Fine
Share
Tweet
SendShare

More News from this section

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies