മദ്യവും മാംസവും വിളമ്പി, കർതാർപൂർ ഗുരുദ്വാരയിൽ ഡാൻസ് പാർട്ടി; ആളിക്കത്തി പ്രതിഷേധം; പാക് സർക്കാർ നിഷ്ക്രിയത്വം പാലിക്കരുതെന്ന് സിഖ് സമൂഹം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്യവും മാംസവും വിളമ്പി, കർതാർപൂർ ഗുരുദ്വാരയിൽ ഡാൻസ് പാർട്ടി; ആളിക്കത്തി പ്രതിഷേധം; പാക് സർക്കാർ നിഷ്ക്രിയത്വം പാലിക്കരുതെന്ന് സിഖ് സമൂഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2023, 04:20 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: കർതാർപൂർ സാഹിബിൽ ദ്യവും മാംസവും വിളമ്പി ഡാൻസ് പാർട്ടി നടത്തിയെന്ന് റിപ്പോർട്ട്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള നാരോവൽ ജില്ലയിലാണ് കർതാർപൂർ ദർബാർ സാഹിബ് സ്ഥിതിചെയ്യുന്നത്. ഇവിടെ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു വിവാദത്തിനാസ്പദമായ സംഭവം നടന്നത്. സിഖ് സമൂഹത്തിന്റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതാണ് സംഭവമെന്നും പാക് ഭരണകൂടം നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്നും ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല, തീർത്തും അപലപനീയമായ ഒന്നാണിത്. സിഖ് സമൂഹത്തെ അധിക്ഷേപിക്കുകയും അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്ത ഈ സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ പാക് സർക്കാർ കർശന നടപടി സ്വീകരിക്കണം. വിശുദ്ധമായ കർതാർപൂർ സാഹിബ് ഗുരുദ്വാരയിൽ ഡാൻസ് പാർട്ടി സംഘടിപ്പിക്കുകയും അവിടെ മദ്യവും മാംസവും വിളമ്പുകയുമാണ് ചെയ്തതെന്നും ഡൽഹി ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി ജഗ്ദീപ് സിംഗ് കഹ്ലോൺ വ്യക്തമാക്കി.

കർതാർപൂർ ഇടനാഴി കമ്മിറ്റിയുടെ സിഇഒ സൈദ് അബു ബേക്കർ ഖുറേഷിയാണ് ഗുരുദ്വാരയിൽ ഡാൻസ് പാർട്ടി സംഘടിപ്പിച്ചതെന്നാണ് വിവരം. നവംബർ 18ന് ഗുരുദ്വാര ദർബാർ സാഹിബ് കോംപ്ലക്‌സിലായിരുന്നു പരിപാടി. ഏകദേശം 3 മണിക്കൂറോളം പാർട്ടി നീണ്ടുനിന്നു. രാത്രി എട്ട് മണിയോടെ ആരംഭിച്ച ഡാൻസ് പാർട്ടിയിൽ ഇതരമതസ്ഥരടക്കം 80-ഓളം പേർ പങ്കെടുത്തു. ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് ഷാരൂഖ്, ജില്ലാ പോലീസ് ഓഫീസർ എന്നിവരും പാർട്ടിയുടെ ഭാഗമായിരുന്നു. ഗുരുനാനാക് ദേവിന്റെ വിശുദ്ധ മണ്ണിൽ ഇത്തരമൊരു പാർട്ടി നടന്നത് ഏറെ ഞെട്ടലോടെയാണ് കാണുന്നതെന്നായിരുന്നു പരിപാടിയിൽ പങ്കെടുക്കാത്ത സിഖ് വിശ്വാസികളുടെ പ്രതികരണം.

Tags: GurdwaraGurdwara Darbar Sahib KartarpurKartarpur Sahibdance party
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies