ഭീകരാക്രമണങ്ങൾ നടത്തുന്നത് അഫ്ഗാനിൽ നിന്നെത്തിയവർ, എല്ലാവരേയും പുറത്താക്കുമെന്ന് പാകിസ്താൻ; നാല് ലക്ഷത്തോളം കുടിയേറ്റക്കാർ മടങ്ങിയെത്തിയെന്ന് താലിബാൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭീകരാക്രമണങ്ങൾ നടത്തുന്നത് അഫ്ഗാനിൽ നിന്നെത്തിയവർ, എല്ലാവരേയും പുറത്താക്കുമെന്ന് പാകിസ്താൻ; നാല് ലക്ഷത്തോളം കുടിയേറ്റക്കാർ മടങ്ങിയെത്തിയെന്ന് താലിബാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 07:35 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: കുടിയേറ്റക്കാരെ പുറത്താക്കാനുള്ള നടപടി സ്വീകരിച്ചതിന് പിന്നാലെ പാകിസ്താനിൽ അനധികൃതമായി താമസിച്ച് വന്നിരുന്ന നാല് ലക്ഷത്തിലധികം അഫ്ഗാൻ പൗരന്മാർ രാജ്യത്ത് തിരികെ എത്തിയതായി താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ്. നവംബർ ഒന്നിന് മുൻപായി രാജ്യത്തുള്ള കുടിയേറ്റക്കാർ തിരികെ പോകണമെന്നും, അല്ലാത്ത പക്ഷം കർശന നടപടി സ്വീകരിക്കുമെന്നും പാകിസ്താൻ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം അഭയാർത്ഥികളായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്ന 14 ലക്ഷത്തോളം അഫ്ഗാനികളെ ഈ നീക്കം ബാധിച്ചില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ കുടിയേറ്റക്കാർ കാരണമാണ് പാകിസ്താനിൽ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തിപ്പെട്ടതെന്നും, അതിനാൽ രേഖകളില്ലാതെ താമസിക്കുന്ന എല്ലാവരേയും രാജ്യത്ത് നിന്ന് എത്രയും വേഗം പുറത്താക്കുമെന്നും പാകിസ്താൻ മന്ത്രിസഭാംഗമായ ജാൻ അചക്‌സായി പറഞ്ഞു. നല്ലൊരു ശതമാനം കുടിയേറ്റക്കാരെ കഴിഞ്ഞ മാസം തിരിച്ചയക്കാനായെന്നും, വരും ദിവസങ്ങളിലും ഈ നടപടി തുടരുമെന്നും അചക്‌സായി പറയുന്നു.

” അഫ്ഗാൻ താലിബാൻ ആണ് പാകിസ്താനിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ നേതൃത്വം നൽകുന്നത്. പാകിസ്താൻ എല്ലാത്തരം തീവ്രവാദങ്ങൾക്കും എതിരാണ്. പാകിസ്താനെ സംബന്ധിച്ച് തീവ്രവാദികളും അവരെ സഹായിക്കുന്നവരും ചെയ്യുന്നത് സമാന കുറ്റകൃത്യമാണ്. ഇത്തരത്തിലുള്ള ഭീകരതയ്‌ക്കെതിരെ എങ്ങനെ പ്രതികരിക്കണമെന്ന് ഞങ്ങൾക്കറിയാം. ഇനിയും ഒന്നും അവസാനിപ്പിക്കാൻ ശ്രമിച്ചില്ലെങ്കിൽ അവരുടെ ഒളിത്താവളങ്ങളിൽ എത്തി ആക്രമണം നടത്തുമെന്നും” അചക്‌സായി മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ പാകിസ്താനിൽ ഭീകരാക്രമണങ്ങൾ വർദ്ധിച്ചുവെന്നും, ഇതിന് പിന്നിൽ അഫ്ഗാനിൽ നിന്നെത്തിയ താലിബാൻ ഭീകരരാണെന്നുമാണ് പാകിസ്താന്റെ വാദം. നിലവിൽ പാകിസ്താനിൽ നിന്ന് മടങ്ങിപ്പോകുന്ന അഫ്ഗാൻ പൗരന്മാർക്കായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ അവശ്യ സേവനങ്ങൾ നൽകുന്നുണ്ട്.

Tags: afghanisthanPakisthanTaliban
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies