'പത്ത് മത്സരങ്ങളിലെ വിജയം നിസാരമല്ല'; നിരാശരായ ഇന്ത്യൻ ടീമിനെ നെഞ്ചോട് ചേർത്ത് പ്രധാനമന്ത്രി; വീഡിയോ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പത്ത് മത്സരങ്ങളിലെ വിജയം നിസാരമല്ല’; നിരാശരായ ഇന്ത്യൻ ടീമിനെ നെഞ്ചോട് ചേർത്ത് പ്രധാനമന്ത്രി; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 04:18 pm IST
Facebook
Twitter
WhatsAppTelegram

ഏകദിന ലോകകപ്പിലെ കലാശപ്പോരിൽ അടിതെറ്റിയെങ്കിലും ഇന്ത്യൻ ടീമിനെ നെഞ്ചോട് ചേർത്തുപിടിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ടീമിന്റെ തോൽവിയിൽ നിരവധി ആളുകൾ സമൂഹമാദ്ധ്യമങ്ങളിലടക്കം ടീമിനെയും താരങ്ങളെയും വിമർശിച്ചും അധിക്ഷേപിച്ചും രംഗത്തെത്തിയപ്പോൾ പ്രചോദനവുമായാണ് പ്രധാനമന്ത്രി ഇന്ത്യൻ താരങ്ങളെ കാണാൻ ഡ്രസ്സിംഗ് റൂമിൽ എത്തിയത്.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോലി, ടീമിന്റെ പരിശീലകൻ രാഹുൽ ദ്രാവിഡ് തുടങ്ങിയ താരങ്ങളെ പ്രധാനമന്ത്രി സന്ദർശിച്ചു. 10 മത്സരങ്ങളിൽ അപരാജിത പോരാട്ടം നടത്തിയാണ് ഇതുവരെ എത്തിയതെന്നും അത് വലിയ വിജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകകപ്പിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ മുഹമ്മദ് ഷമിയെ നെഞ്ചോട് ചേർത്തുപിടിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെ അഭിനന്ദിക്കുകയും ചെയ്തു. ബുംറയോട് ഗുജറാത്തി സംസാരിക്കാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. താരങ്ങളെയെല്ലാം ന്യൂഡൽഹിയിലേക്ക് ക്ഷണിച്ച ശേഷമാണ് പ്രധാനമന്ത്രി അവിടെ നിന്നും മടങ്ങിയത്.

PM with Team India pic.twitter.com/UJ1gYVd8Jv

— Aman Sharma (@AmanKayamHai_) November 21, 2023

“>

 

പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ത്യൻ ടീമും സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഡ്രസ്സിംഗ് റൂമിൽ വന്ന് ഞങ്ങൾക്ക് പ്രചോദനം നൽകിയ പ്രധാനമന്ത്രിക്ക് നന്ദി. നമ്മൾ ഉറപ്പായും തിരിച്ചു വരുമെന്നും താരങ്ങൾ കുറിച്ചു.

Tags: indian teampm modiICC world cup
Share
Tweet
SendShare

More News from this section

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

Latest News

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies