അള്ളാഹുവിന് വേണ്ടി കൊല്ലപ്പെട്ടാൽ സമ്മാനം കിട്ടും ; രക്തസാക്ഷികളാകാൻ മുസ്ലീങ്ങൾ മടിക്കരുതെന്ന് ഇമാം കരിം അബുസൈദ്
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അള്ളാഹുവിന് വേണ്ടി കൊല്ലപ്പെട്ടാൽ സമ്മാനം കിട്ടും ; രക്തസാക്ഷികളാകാൻ മുസ്ലീങ്ങൾ മടിക്കരുതെന്ന് ഇമാം കരിം അബുസൈദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 06:13 pm IST
FacebookTwitterWhatsAppTelegram

കൊളറാഡോ ; രക്തസാക്ഷിത്വത്തെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് മുസ്ലീങ്ങൾ പിന്തിരിയരുതെന്ന് കൊളറാഡോ ഇസ്ലാമിക് പണ്ഡിതൻ കരിം അബുസൈദ് . കൊളറാഡോ മുസ്ലീം കമ്മ്യൂണിറ്റി സെന്ററിന്റെ ഫേസ്ബുക്ക് പേജിൽ തത്സമയം സംപ്രേക്ഷണം ചെയ്ത വീഡിയോയിലാണ് അബുസൈദിന്റെ പ്രസ്താവന .

‘ സ്വർഗത്തിൽ ജിഹാദികൾക്ക് ലഭിക്കുന്ന 72 ഹൂറികളെ കുറിച്ച് പറഞ്ഞ് പടിഞ്ഞാറൻ ജനത മുസ്ലീങ്ങളെ പരിഹസിക്കുകയാണ് . എന്നാൽ അള്ളാഹുവിനായി ആ മാർഗത്തിൽ മരിക്കുന്നവർക്ക് ഒരു സമ്മാനമുണ്ട്. അത് തീർച്ചയാണ് . ഈ രക്തസാക്ഷികൾ പറുദീസയിൽ എത്തും . ഫ്ലൈറ്റിൽ ഇക്കോണമി ക്ലാസിൽ നിന്ന് ഫസ്റ്റ് ക്ലാസിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നത് പോലെയാണത് അവരെക്കുറിച്ച് വിഷമിക്കേണ്ട കാര്യമേയില്ല ‘ – അബുസൈദ് പറഞ്ഞു.

അള്ളാഹു മുസ്ലീങ്ങൾക്ക് ഇനി ഡ്രോണുകൾ നൽകും. അതായത് ജൂതന്മാർ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് കണ്ടെത്താനാകുന്ന സൂചനകൾ . അത് ഒരു പക്ഷെ പാറകളോ, മരങ്ങളോ പോലുമാകാം . അവ ജൂതന്മാർ ഒളിച്ചിരിക്കുന്നുവെന്ന് മുസ്ലീങ്ങളോട് പറയും – അബുസൈദ് കൂട്ടിച്ചേർത്തു.

 

Tags: COLORADOmuslim imam
ShareTweetSendShare

More News from this section

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

Latest News

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies