വായിൽ ​32 പല്ലിന് പകരം 38 ആയാൽ എന്ത് സംഭവിക്കും; തഞ്ചാവൂർ സ്വദേശിനി കൽപന ബാലൻ ഉത്തരം പറയും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വായിൽ ​32 പല്ലിന് പകരം 38 ആയാൽ എന്ത് സംഭവിക്കും; തഞ്ചാവൂർ സ്വദേശിനി കൽപന ബാലൻ ഉത്തരം പറയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 06:29 pm IST
FacebookTwitterWhatsAppTelegram

ഗിന്നസ് റെക്കോഡിൽ കേറുക ഏതൊരാളുടെയും സ്വപ്നമാണ്. എന്തെങ്കിലും സവിശേഷമായ പ്രത്യേകത ഉണ്ടെങ്കിലെ ഇതിൽ ഇടം നേടാൻ സാധിക്കു. അത്തരം ഒരാളാണ് കൽപന ബാലൻ. പല്ലിന്റെ എണ്ണകൂടുതൽകൊണ്ട് ഗ്വിന്നസ് വേൾഡ് റെക്കോഡ് കിരീടം ചൂടിയിരിക്കുകയാണ് ഈ 26 കാരി. കൽപനക്ക് 38 പല്ലുകളാണുള്ളത്. ജീവിച്ചിരിക്കുന്ന സ്ത്രീകളിൽ ഏറ്റവും കൂടുതൽ പല്ലുകളുള്ളത് കൽപനക്കാണ്. താടിയെല്ലിന്റെ താഴെ ഭാഗത്ത് നാല് പല്ലുകളാണ് കൽപനക്ക് അധികമുള്ളത്. മുകൾഭാഗത്ത് രണ്ടും. തമിഴ്നാട് താഞ്ചാവൂർ സ്വദേശിനിയാണ് ഇവർ.

യൗവനത്തിലെത്തിയതിന് ശേഷമാണ് കൽപനയുടെ വായയിൽ പല്ലുകൾ കൂടുതലായി മുളക്കാൻതുടങ്ങിയത്. എന്നാൽ ആദ്യമൊന്നും അത്ര കാര്യമാക്കിയിരുന്നില്ല. ഒരിക്കൽ കൽപനയുടെ അച്ഛനമ്മമാർ വായ പരിശോധിച്ചപ്പോഴാണ് ഒരുസെറ്റ് അധികം പല്ല് വായയിൽ കണ്ടത്. പുതിയ പല്ലുകൾ കാരണം ഭക്ഷണം കഴിക്കുന്നതിന് അല്പം ബുദ്ധിമുട്ടൊഴിച്ചാൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. എങ്കിലും അധികമുള്ള പല്ലുകൾ കളയാനുള്ള ശ്രമം തുടങ്ങി. പല്ല് എടുത്ത് മാറ്റാൻ എടുത്തുമാറ്റാൻ ബുദ്ധിമുട്ടുണ്ടന്നും നന്നായി വളരുന്നത് വരെ കാത്തിരിക്കാനായിരുന്നു ഡെന്റി​സ്റ്റിന്റെ ഉപദേശം.

ലോക റെക്കോഡ് ​സ്വന്തമാക്കിയതോടെ അന്നത്തെ ബുദ്ധിമുട്ടെല്ലാം കൽപന മറന്നു. ഇപ്പോൾ താൻ ഹാപ്പിയാണെന്നാണ് തന്റെ കൽപന പറയുന്നു. പുരുഷൻമാരിൽ ഏറ്റവും കൂടുതൽ പല്ലുകളുള്ളത് കാനഡയിലെ ഇവാനോ ​മെല്ലോണിനാണ്. 41 പല്ലുകളാണ് ഇദ്ദേഹത്തിനുള്ളത്. വായയിൽ അമിതമായി പല്ലു വളരുന്നതിനെ ഹൈപ്പർഡോണ്ടിയ അല്ലെങ്കിൽ പോളിഡോണ്ടിയ എന്നാണ് വൈദ്യശാസ്ത്ര വിദഗ്ധർ പറയുന്നത്. ഇതിന്റെ കാരണം ഇതുവരെ കണ്ടെത്താൻ വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല.

Tags: teethworld recordKalpana balan
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies