മൊയ്ത്രയ്ക്ക് പിന്തുണ; മൗനം വെടിഞ്ഞ് മമത; ആരോപണത്തിൽ പ്രതികരിക്കാതെ ബംഗാൾ മുഖ്യമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൊയ്ത്രയ്‌ക്ക് പിന്തുണ; മൗനം വെടിഞ്ഞ് മമത; ആരോപണത്തിൽ പ്രതികരിക്കാതെ ബംഗാൾ മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 06:07 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: മഹുവാ മൊയ്ത്രയ്‌ക്ക് പിന്തുണയുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇതോടെ വിഷയത്തിൽ തുടർന്ന നീണ്ട മൗനം മമത ഉപേക്ഷിച്ചു. പാർലമെന്റിൽ നിന്നും പുറത്താക്കുന്നത് വരുന്ന തിരഞ്ഞെടുപ്പിലെ മൊയ്ത്രയുടെ സാധ്യത വർദ്ധിപ്പിക്കുമെന്നായിരുന്നു മമതയുടെ വാദം. എന്നാൽ മൊയ്ത്രയ്‌ക്കെതിരെയുള്ള ആരോപണത്തിൽ പ്രതികരിക്കാൻ മമത തയ്യാറായിട്ടില്ല.

വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ ആരോപണമാണ് മഹുവയ്‌ക്കെതിരെ ഉണ്ടായത്. പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി വിഷയത്തിൽ ഇതുവരെ പ്രതികരിക്കാതിരുന്നത് പാർട്ടിക്കുള്ളിൽ വലിയ എതിർപ്പുകൾക്ക് വഴിവെച്ചിരുന്നു. മമതയ്‌ക്ക് മുൻപ്, വിഷയത്തിൽ പരസ്യപ്രതികരണം നടത്തിയ ഏക നേതാവ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ്. എന്നാൽ അഭിഷേകും വിഷയത്തെ വളരെ കരുതലോടെയാണ് സമീപിച്ചത്.

മഹുവാ മൊയ്ത്രയ്‌ക്ക് സ്വന്തം മണ്ഡലം ഉൾപ്പെടുന്ന കൃഷ്ണാനഗർ ജില്ലയുടെ അദ്ധ്യക്ഷ എന്ന സ്ഥാനം നൽകി തൃണമൂൽ നടത്തിയ സമാധാന ശ്രമം വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ പിന്തുണ പ്രഖ്യാപനം. എന്നാൽ മഹുവയ്്‌ക്കെതിരെയുള്ള ആരോപണത്തിൽ പ്രതികരിക്കാനോ അതിന്റെ വിശദാംശങ്ങളിൽ സംസാരിക്കാനോ മമത വിസമ്മതിച്ചു.

കേന്ദ്രസർക്കാരിന് എതിരെ ആരോപണങ്ങൾ ഉന്നയിക്കാനും പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാനുമായി മഹുവ ശതകോടീശ്വരനായ ദർശൻ ഹിരാനന്ദാനിയിൽ നിന്ന് പണവും ഉപഹാരങ്ങളും കൈപ്പറ്റിയെന്നാണ് മഹുവയ്‌ക്കെതിരെയുള്ള ആരോപണം. പാർലമെന്റ് അക്കൗണ്ടിന്റെ ലോഗിൻ ഇയാളുമായി മൊയ്ത്ര പങ്കുവെച്ചിരുന്നു. ഇത് മൊയ്ത്ര സമ്മതിക്കുകയും ചെയ്തിരുന്നു. തുടർന്ന് എത്തിക്ക്‌സ് കമ്മിറ്റി അന്വേഷണം നടത്തുകയും കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

Tags: mamata banarjeeMahuva Moitra
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies