പ്രഭാത ഭക്ഷണമായി ഇവയാണോ നിങ്ങൾ കഴിക്കുന്നത്; ക്യാൻസർ പെട്ടെന്ന് പിടിപ്പെട്ടേക്കാം; കരുതിയിരുന്നോളൂ..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പ്രഭാത ഭക്ഷണമായി ഇവയാണോ നിങ്ങൾ കഴിക്കുന്നത്; ക്യാൻസർ പെട്ടെന്ന് പിടിപ്പെട്ടേക്കാം; കരുതിയിരുന്നോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 02:35 pm IST
FacebookTwitterWhatsAppTelegram

മാറി വരുന്ന ജീവിത ശൈലികൾ മനുഷ്യരിൽ പല രോഗങ്ങളാണ് ഉണ്ടാക്കുന്നത്. പ്രഭാത ഭക്ഷണം ഒഴിവാക്കാൻ പാടില്ലെന്ന് പലരും പറയുന്നത് നാം കേട്ടിരിക്കുമല്ലോ? എന്നാൽ പ്രഭാത ഭക്ഷണം കഴിക്കുന്ന കാര്യത്തിലും ചിലത് ശ്രദ്ധിക്കാനുണ്ട്. രാവിലെ ഇനി പറയുന്ന ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ അത് നിങ്ങളിൽ ക്യാൻസർ വരുത്താനുള്ള സാധ്യത ഏറെയാണെന്ന് പഠനങ്ങൾ പറയുന്നു.

സോസേജ്:

പുതുതലമുറക്കാരിൽ പൊതുവെ കണ്ടു വരുന്ന ശീലമാണ് ഫാസ്റ്റ്ഫുഡുകളുടെ അമിത ഉപയോഗം. കുറഞ്ഞ വിലയിൽ കൃത്രിമം നിറഞ്ഞ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. ഇത്തരം ഭക്ഷണങ്ങളിലൊന്നാണ് സോസേജ്. ചുവന്ന മാംസങ്ങൾ അമിതമായി കഴിക്കുന്നതും വേണ്ടത്ര രീതിയിൽ പാചകം ചെയ്യാതെ കഴിക്കുന്നതും കുടൽ ക്യാൻസറിന് കാരണമാകുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്.

അൾട്രാ- പ്രോസസ്സഡ് ധാന്യങ്ങൾ

പാക്കറ്റുകളിൽ ദിവസങ്ങളോളമിരിക്കുന്ന ധാന്യങ്ങൾ പാചകം ചെയ്യാൻ വളരെ എളുപ്പമാണ്. ഇവ പകുതി പാചകം ചെയ്തവയായതിനാൽ തന്നെ നേരത്തെ വെള്ളത്തിലിട്ട് കുതിർത്തി വയ്‌ക്കേണ്ട കാര്യവുമില്ല. അതുകൊണ്ടു തന്നെ പലപ്പോഴും ഇത്തരം ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കാൻ തിരക്കേറിയ ജീവിതത്തിൽ നാം നിർബന്ധിതരാവാറുണ്ട്. എന്നാൽ ഇത്തരം ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന അക്രിലമൈഡ് എന്ന രാസവസ്തു ക്യാൻസർ ഉണ്ടാക്കുന്നതിന് കാരണമാകുന്നുവെന്ന് വിദഗ്ധർ പറയുന്നു.

ബ്രഡുകൾ

സമയം ലാഭിക്കാനായി പലപ്പോഴും നമ്മൾ പ്രഭാത ഭക്ഷണമായി കഴിക്കുന്ന ഒന്നാണ് ബ്രഡുകൾ. ധാരാളം ഈസ്റ്റ് അടങ്ങിയ ബ്രഡുകൾ, പിസ, ബർഗർ എന്നിവ കഴിക്കുന്നതും ശരീരത്തിന് ഹാനികരമാണ്.

Tags: foodcancerSUB
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies