ദീർഘനേരം ഇരുന്ന് കൊണ്ടുള്ള ജോലിയാണോ? രോഗങ്ങൾ വിദൂരമല്ല
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ദീർഘനേരം ഇരുന്ന് കൊണ്ടുള്ള ജോലിയാണോ? രോഗങ്ങൾ വിദൂരമല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 08:55 pm IST
FacebookTwitterWhatsAppTelegram

ഐടി മേഖലകളിലും മറ്റ് പല മേഖലകളിലുമുള്ളവർക്ക് ദീർഘ നേരം ഇരുന്ന് കൊണ്ട് ജോലി ചെയ്യേണ്ട സ്ഥിതിയാണ്. ഇങ്ങനെ മണിക്കൂറോളം ഇരുന്ന് കൊണ്ടുള്ള ജോലി അങ്ങേയറ്റം ആരോഗ്യത്തെ ബാധിക്കും. എന്നാൽ പലരും അത് ഗൗരവത്തിൽ എടുക്കാറില്ല. ചെറിയ ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും കടുത്ത ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഇത് എത്തിപ്പെടാനുള്ള സാധ്യത വലുതാണ്. ഇത്തരത്തിൽ മണിക്കൂറോളം ഇരുന്ന് ജോലി ചെയ്യുന്നവർ കുറച്ച് നേരമെങ്കിലും ആരോഗ്യത്തിനും ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമായ ഘടകമാണ്. നടത്തം, ലഘു വ്യായാമം, ഇടക്കിടെ നിവരുക കുനിയുക, കൂടാതെ ഭക്ഷണവും ശ്രദ്ധിക്കേണ്ട കാര്യമാണ്. അധികം കലോറികൾ ഇല്ലാത്ത ശരീരത്തിന് ഉണർവ് നൽകുന്ന ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. ഇവയെല്ലാം ശരീരത്തെ റിലാക്‌സ് ആക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ഇരുന്ന് കൊണ്ട് ജോലി ചെയുമ്പോൾ ശരീരത്തിൽ ധാരാളം കൊഴുപ്പ് അടിയും. ഇത് വഴി ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാനും അത് ഹൃദ്രോഗത്തിനും കാരണമാവുകയും ചെയും. ശരീര ഭാരം കൂടുന്നതിനും ദീർഘനേരം ഇരുന്ന് കൊണ്ടുള്ള ജോലി വഴിവെക്കും. ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് ഭാരം വർദ്ധിക്കുന്നതിന് കാരണമാവും.

പ്രമേഹം, വെരിക്കോസ് വെയിൻ തുടങ്ങിയ രോഗങ്ങൾക്ക് ഇത്തരത്തിൽ ഇരുന്ന് കൊണ്ടുള്ള ജോലി കാരണമായേക്കാം. ദീർഘനേരം ഇരിക്കുന്നതിലൂടെ കാലുകളിലെ ഞരമ്പുകൾക്ക് പ്രഷർ അധികമാവും ഇത് വെരിക്കോസ് വെയിന് വഴിവെക്കും. ശരീരം അനങ്ങാതെയുള്ള ജോലി ചെയുന്നവരെ എളുപ്പത്തിൽ പിടികൂടുന്ന രോഗമാണ് പ്രമേഹം. ശരിയായി ഇരുന്ന് കൊണ്ട് ജോലി ചെയുന്നതെങ്കിൽ അത് കഠിനമായ ശരീര വേദനക്ക് കാരണമാവും.

കൂടാതെ പേശി തകരാറ്, വൃക്കരോഗങ്ങൾ, ഉയർന്ന രക്തസമ്മർദം, ഗുരുതരമായ ഡിവിറ്റി(ഡീപ് വെയ്ൻ ത്രോംബോസിസ്), അസ്ഥിക്ഷതം തുടങ്ങിയ ഗുരുതരമായ രോഗങ്ങളാണ് ദീർഘനേരം ഇരുന്ന്‌കൊണ്ട് ജോലി ചെയുന്നവരെ കാത്തിരിക്കുന്നത്.

Tags: HealthSUB
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്; വിവരാവകാശ രേഖ

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

ജിംനേഷ്യത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ, 250 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും അവഗണിച്ചെന്ന് ആരോപണം; മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമിക്കുമെന്ന് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് വിമർശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies