ബാരാമുള്ളയിൽ മൂന്ന് ലഷ്‌കർ ഭീകരർ പിടിയിൽ; പണവും ആയുധശേഖരവും കണ്ടെടുത്തു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബാരാമുള്ളയിൽ മൂന്ന് ലഷ്‌കർ ഭീകരർ പിടിയിൽ; പണവും ആയുധശേഖരവും കണ്ടെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2023, 04:34 pm IST
FacebookTwitterWhatsAppTelegram

 

ശ്രീനഗർ: ജമ്മു കാശ്മീരിൽ മൂന്ന് ലഷ്‌കർ ഇ ത്വയ്ബ ഭീകരർ പിടിയിൽ. ബാരാമുള്ളയിലെ ജൂലാ ബ്രിഡ്ജിന് സമീപത്തുള്ള നാക്ക ചെക്ക് പോസ്റ്റിൽ നിന്നാണ് ഇവരെ പിടികൂടിയത്. മൻസൂർ അഹമ്മദ് ഭട്ടി, സമീർ അഹമ്മദ് ഖാണ്ഡേ, മുഹമ്മദ് നസീം ഖാണ്ഡേ എന്നിവരാണ് പിടിയിലായത്. പിടിയിലായ ഭീകരരിൽ നിന്ന് പണവും ആയുധ ശേഖരവും വെടിക്കോപ്പുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സിഖ് ലൈഫ് ഇൻഫെന്റ്‌റിയും ബിഎസ്എഫും ബാരാമുള്ള പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരർ പിടിയിലായത്.

ഭീകരരിൽ നിന്നും മൂന്ന് ചൈനീസ് ഗ്രനേഡുകളും രണ്ടര ലക്ഷം രൂപയും തോക്കുകളും കണ്ടെടുത്തു. രാജ്യത്ത് ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനായി മൻസൂർ അഹമ്മദ് ഭട്ടിയാണ് പണം നൽകിയതെന്ന് മറ്റ് രണ്ട് ഭീകർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തുടർന്ന് മൻസൂറിനെ വിശദമായി ചോദ്യം ചെയ്ത പോലീസ് ഇയാൾ ഭീകരവാദ പ്രവർത്തനങ്ങൾക്കായി പലർക്കും പണവും ആയുധങ്ങളും നൽകിയിട്ടുണ്ടെന്നും കമൽകോട്ടിലെ വീട്ടിൽ ഭീകരവാദ പ്രവർത്തനം നടത്തുന്നതിനായി ലഭിച്ച അനധികൃത പണവും ആയുധങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്നും കണ്ടെത്തി. യുഎപിഎ വകുപ്പ് പ്രകാരം ഭീകരർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഉറി പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

 

Tags: jammu and kashmirLashkar-e-Taiba
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies