19ാം വയസിൽ പണക്കാരൻ; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വനെ അറിയാം
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

19ാം വയസിൽ പണക്കാരൻ; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വനെ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2023, 07:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: എല്ലാ വർഷവും ഫോബ്‌സ് മാസിക ശതകോടീശ്വരൻമാരുടെ പട്ടിക പുറത്ത് വിടാറുണ്ട്. എന്നാൽ ഇത്തവണ ലോകത്തിന്റെ ശ്രദ്ധ പോകുന്നത് ഒരു 19 കാരനിലേക്കാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി ക്ലെമെന്റ് ഡെൽ വെച്ചിയോ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്ണട നിർമ്മാതാക്കളായ എസ്സിലോർ ലക്‌സോട്ടിക്കയുടെ മുൻ ചെയർമാനും ഇറ്റാലിയൻ കോടീശ്വരനുമായ ലിയനാർഡോ ഡെൽ വെച്ചിയോ ആണ് ക്ലെമെന്റിന്റെ പിതാവ്. കഴിഞ്ഞ വർഷം ജൂണിൽ 87-ാം വയസ്സിൽ ഇദ്ദേഹം അന്തരിച്ചതോടെ ലിയനാർഡോയുടെ 25.5 ബില്യൺ ഡോളറിന്റെ ആസ്ഥി ഭാര്യക്കും ആറ് മക്കൾക്കും പാരമ്പര്യമായി ലഭിച്ചു. അങ്ങനെ തന്റെ 18-ാമത്തെ വയസിൽ ക്ലെമെന്റ് കോടീശ്വരനായി. ലക്സംബർഗ് ആസ്ഥാനമായുള്ള പിതാവിന്റെ ഹോൾഡിംഗ് കമ്പനിയായ ഡെൽഫിനിൽ 12.5 ശതമാനം ഓഹരിയാണ് ക്ലെമെന്റിന് പാരമ്പര്യമായി ലഭിച്ചത്. ഫോർബ്‌സ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം നിലവിൽ 4 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്ഥി.

എന്നാൽ തന്റെ പഠനത്തിലും വ്യക്തിപരമായ താൽപ്പര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് ക്ലെമെന്റ് ഡെൽ വെച്ചിയോയ്‌ക്ക് താൽപര്യം. സൺഗ്ലാസ് ഹട്ട്, റേ-ബാൻ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള വലിയ കുടുംബ സമ്പത്ത് ക്ലെമെന്റിന് ഉണ്ടായിട്ടും. ഒരു താഴ്ന്ന പ്രൊഫൈൽ നിലനിർത്തുകയാണ് ചെയുന്നത്. കൂടാതെ പിതാവിന്റെ ബിസിനസുകളിൽ നേരിട്ട് ഏർപ്പെടുന്നില്ലെന്നും റിപ്പോർട്ടുണ്ട്.

Tags: SUBWorld's Youngest Billionaire
ShareTweetSendShare

More News from this section

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

Latest News

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies