"പേരുവിവരങ്ങൾ ആരാഞ്ഞു, മക്കളുണ്ടോയെന്ന് ചോദിച്ചു"; രേഖാചിത്രത്തിലെ വ്യക്തിയെ കണ്ടതായി അഞ്ചൽ സ്വദേശിനി 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“പേരുവിവരങ്ങൾ ആരാഞ്ഞു, മക്കളുണ്ടോയെന്ന് ചോദിച്ചു”; രേഖാചിത്രത്തിലെ വ്യക്തിയെ കണ്ടതായി അഞ്ചൽ സ്വദേശിനി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 01:39 pm IST
FacebookTwitterWhatsAppTelegram

രേഖചിത്രത്തിലുള്ള ആളെ ഇന്നലെ കണ്ടെന്ന വെളിപ്പെടുത്തലുമായി കൊല്ലം അഞ്ചൽ സ്വദേശിനി രേണുക. മൂന്ന് മണിക്ക് ശേഷം പരിചയമില്ലാത്ത വ്യക്തിയെ വന്ന തന്റെ വിവരങ്ങൾ ആരാഞ്ഞതായി രേണുക പറഞ്ഞു.

രേഖാചിത്രത്തിലുള്ള വ്യക്തി തന്നെ അറിയുന്ന പോലെ ചിരിച്ചു കൊണ്ടാണ് സംസാരിച്ചത്. ഫോൺ നമ്പറൊക്കെ ചോദിച്ചു. പേര് ചോദിച്ചെങ്കിലും നൽകിയില്ല. എനിക്ക് പരിചയമില്ലാത്തത് കൊണ്ട് സ്ഥലം എവിടെയാണെന്ന് ചോദിച്ചു. പൂയപ്പള്ളിയാണെന്ന് ആ ആൾ മറുപടി നൽകി. അങ്ങനെയെങ്കിൽ നമ്മൾ തമ്മിൽ കണ്ടിട്ടുവാൻ സാധ്യതയില്ല, തനിക്ക് ആളുമാറിയതാകാമെന്ന് പറഞ്ഞു. പിന്നാലെ മക്കളുടെ കാര്യം ചോദിച്ചു. ഏഴിലും പ്ലസ്ടുവിനും പഠിക്കുന്ന രണ്ട് മക്കളാണുള്ളതെന്ന് പറഞ്ഞു. ഇതോടെ സം‌ശയം വർദ്ധിച്ചു. ഭർത്താവിന് എന്താണ് ജോലിയെന്ന് തിരക്കിയപ്പോൾ ഭയം തോന്നി പോലീസിലാണെന്ന് പറഞ്ഞു. തുടർന്ന് ഫോൺ നമ്പർ ചോദിച്ചെങ്കിലും അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ഭർത്താവ് പോലീസാണെന്നും നമ്പർ തരില്ലെന്നും പറഞ്ഞതോടെ ഇയാൾ പെട്ടെന്ന് തന്നെ റോഡ് ക്രോസ് ചെയ്ത് പോയെന്നും പിന്നെ നോക്കിയപ്പോൾ കണ്ടില്ലെന്നും രേണുക പറയുന്നു.

ഇന്ന് രാവിലെ ടെലിവിഷനിലൂടെയാണ് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം കണ്ടതെന്നും അപ്പോഴാണ് ഈ ആളെയാണ് കണ്ടതെന്ന് ഉറപ്പിച്ചത്. തുടർന്ന് ഭർത്താവാണ് പോലീസിൽ വിവരം അറിയിച്ചതെന്നും രേണുക പറഞ്ഞു. അഞ്ചലിൽ നിന്ന് ചന്നപേട്ടക്ക് പോകുന്ന വഴിക്ക് അർച്ചന തിയേറ്ററിന് സമീപത്തുവെച്ചാണ് ഇയാളെ കണ്ടതെന്നും രേണുക പറയുന്നു.

Tags: Kollam Kidnap
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies