ഈന്തപ്പഴം ഇങ്ങനെ കഴിച്ചാൽ ഡബിൾ ഇഫക്ട്; ചെയ്യേണ്ടതിങ്ങനെ..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഈന്തപ്പഴം ഇങ്ങനെ കഴിച്ചാൽ ഡബിൾ ഇഫക്ട്; ചെയ്യേണ്ടതിങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 02:50 pm IST
FacebookTwitterWhatsAppTelegram

മരുഭൂമിയിൽ നിന്നും കടൽ കടന്ന് എത്തുന്ന ഈന്തപ്പഴങ്ങൾ നമ്മിൽ പലർക്കും ഇഷ്ടമാണ്. ധാരാളം വിറ്റാമിനുകളും,ധാതുക്കളും ഫൈബറുകളും, ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ള ഈന്തപ്പഴങ്ങൾ ശരീരത്തിന് വളരെയധികം ഗുണങ്ങളാണ് നൽകുന്നത്. പലർക്കും ഇവ വെറുതെ കഴിക്കാനും ജ്യൂസുകൾക്കൊപ്പം ചേർത്ത് കഴിക്കാനുമൊക്കെയാണ് ഇഷ്ടം. എന്നാൽ ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങൾ പറയുന്നത്. അറിയാം..

ഊർജ്ജം വർദ്ധിപ്പിക്കുന്നു

നാരുകളാൽ സമ്പന്നമായ ഈന്തപ്പഴം കുതിർത്തി വച്ച ശേഷം കഴിക്കുന്നത് ദിവസം മുഴുവനും ഊർജ്ജസ്വലതയോടെയിരിക്കാൻ സഹായിക്കുന്നു. വ്യായാമത്തിന് മുമ്പ് ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്.

എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

ഈന്തപ്പഴത്തിൽ കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ നിരവധി വിറ്റാമിനുകൾ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ എല്ലുകൾക്ക് ബലമേകാൻ ഇവ സഹായിക്കുന്നു.

ദഹനത്തിനും തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കും

വിറ്റാമിൻ ബി 6, മഗ്നീഷ്യം തുടങ്ങിയ ധാരാളം വിറ്റാമിനുകളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം. ഇവ വെള്ളത്തിൽ കുതിർത്ത ശേഷം കഴിക്കുന്നത് സമ്മർദ്ദം കുറച്ച് തലച്ചോറിന്റെ പ്രവർത്തനങ്ങൾ കൃത്യമാക്കാൻ സഹായിക്കുന്നു. ദഹനപ്രശ്‌നങ്ങൾ അകറ്റി ശരീരത്തിന് ഉണർവ് നൽകാനും ഈന്തപ്പഴം സഹായിക്കുന്നു. ഇതിനു പുറമെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ഹൃദയാരോഗ്യം നിലനിർത്താനും ഉത്തമമാണ് ഈന്തപ്പഴം.

ആരോഗ്യം വർദ്ധിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് ഈന്തപ്പഴങ്ങളെങ്കിലും ഇവ അമിതമായി കഴിക്കാതെ ശ്രദ്ധിക്കണം. നിശ്ചിത അളവിൽ ദിവസവും കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. എന്നാൽ അമിതമായാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാൻ കാരണമാവും.

Tags: HealthSUBDates benefits
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്; വിവരാവകാശ രേഖ

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

ജിംനേഷ്യത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ, 250 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും അവഗണിച്ചെന്ന് ആരോപണം; മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമിക്കുമെന്ന് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് വിമർശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies