ഇനി ആനകളെ ട്രെയിൻ തട്ടില്ല ; സംരക്ഷണമൊരുക്കാൻ ഗജരാജ് സുരക്ഷാ പദ്ധതിയുമായി റെയിൽവേ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനി ആനകളെ ട്രെയിൻ തട്ടില്ല ; സംരക്ഷണമൊരുക്കാൻ ഗജരാജ് സുരക്ഷാ പദ്ധതിയുമായി റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2023, 09:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ട്രെയിനിടിച്ച് ആനകൾക്ക് അപകടം സംഭവിക്കുന്നത് തടയിടാൻ പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ. ട്രെയിൻ തട്ടി ആനകൾക്ക് ജീവഹാനി സംഭവിക്കുന്നതിന് തടയാൻ ‘ഗജരാജ സുരക്ഷാ’ സംവിധാനമാണ് റെയിൽവേ വികസിപ്പിച്ചിരിക്കുന്നത്. ആനകൾ അധികമുള്ള പ്രദേശങ്ങളിൽ ഈ സംവിധാനം നടപ്പിലാക്കും. 700 കിലോമീറ്റർ ദൂരത്തോളം ട്രാക്കുകളിൽ ‘ഗജരാജ് സുരക്ഷാ’ സംവിധാനം കൊണ്ടുവരുമെന്നാണ് പ്രഖ്യാപനം.

പൈലറ്റ് പദ്ധതിയെന്ന നിലയിൽ ഒരു വർഷം പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനം നടപ്പിലാക്കിയിരുന്നു. അസമിലെ റെയിൽവേ ട്രാക്കിലായിരുന്നു ഗജരാജ് സുരക്ഷാ സംവിധാനം പരീക്ഷിച്ചത്. തുടർന്ന് വിജയകരമാണെന്ന് കണ്ടെത്തിയതോടെയാണ് പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

റെയിൽവേ ട്രാക്കുകളിൽ സംശയാസ്പദമായ നിലയിൽ ചലനം സംഭവിക്കുകയാണെങ്കിൽ ലോക്കോ പൈലറ്റുമാർക്ക് മുൻകൂട്ടി സന്ദേശം ലഭിക്കുന്ന സംവിധാനമാണ് ഗജരാജ് സുരക്ഷ പ്രകാരം സജ്ജീകരിക്കുക. 200 മീറ്റർ അകലത്തിൽ വച്ച് ആനകളുടെ സാന്നിധ്യം ലോക്കോ പൈലറ്റുമാരെ അറിയിക്കുന്നതായിരിക്കും. ആനകൾ ട്രാക്കിലൂടെ നടക്കുമ്പോഴുണ്ടാകുന്ന ശബ്ദ വ്യതിയാനങ്ങളുടെ പ്രകമ്പനങ്ങൾ മനസിലാക്കിയാണ് സംവിധാനം പ്രവർത്തിക്കുന്നത്.

പദ്ധതി എട്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. 181 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. വരും വർഷങ്ങളിൽ മറ്റ് ജീവികളുടെയും മനുഷ്യരുടെയും സാന്നിധ്യവും തിരിച്ചറിയാൻ സാധ്യമാകുന്ന തരത്തിൽ പദ്ധതി വികസിപ്പിക്കും. ആനകൾ നിരവധിയുള്ള പശ്ചിമ ബംഗാൾ, ഒഡീഷ, ഝാർഖണ്ഡ്, അസം, കേരളം, ഛത്തീസ്ഗഡ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാകും ആദ്യഘട്ടത്തിൽ സംവിധാനം നിലവിൽ വരികയെന്നും റെയിൽവെ മന്ത്രാലയം വ്യക്തമാക്കി.

Tags: railway trackGajaraja Suraksha
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies