നഗര ജീവിതം മടുത്തോ?  എങ്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്‌തോളൂ..; ഈ അവധിക്കാലം ഇന്ത്യൻ സാംസ്‌കാരിക ഉത്സവങ്ങൾക്കൊപ്പം കളറാക്കാം..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നഗര ജീവിതം മടുത്തോ?  എങ്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്‌തോളൂ..; ഈ അവധിക്കാലം ഇന്ത്യൻ സാംസ്‌കാരിക ഉത്സവങ്ങൾക്കൊപ്പം കളറാക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 06:18 pm IST
FacebookTwitterWhatsAppTelegram

അവധിക്കാലം കളറാക്കാൻ പല പദ്ധതികളും മെനയുന്നവരാണ് നമ്മിൽ പലരും. യാത്രകൾ ഇഷ്ടപ്പെടുന്നവരാണെങ്കിൽ ഒരു ട്രാവൽ ലിസ്റ്റ് തന്നെ ഇവരുടെ പക്കലുണ്ടാവും. സാധാരണയായി അവധി ദിനങ്ങളിൽ പലപ്പോഴും നാം കുന്നുകളും, മലനിരകളും ബീച്ചുകളുമൊക്കെയല്ലേ തേടി പോവുക?  എപ്പോഴെങ്കിലും ഇതിൽ നിന്നും ഒരു വ്യത്യസ്ത വേണെമെന്ന് തോന്നിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഇനി പറയുന്ന ഇടങ്ങളിലെ സാംസ്‌കാരിക ഉത്സവങ്ങളിൽ പങ്കെടുക്കാൻ പോകാം. ഡിസംബറിൽ സന്ദർശിക്കേണ്ട സാംസ്‌കാരിക ഉത്സവങ്ങൾ ഇവയാണ്. ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ തയ്യാറായിക്കോളൂ..

കുംഭൽഗഡ് ഫെസ്റ്റിവൽ 


ഡിസംബർ ഒന്ന് മുതലാണ് കുംഭൽഗഡ് ഫെസ്റ്റിവൽ ആരംഭിക്കുന്നത്. രാജസ്ഥാനിലെ തനത് സാംസ്‌കാരികോത്സവമാണ്  കുംഭൽഗഡ് ഉത്സവം. തലയിൽ തീ ആളുന്ന കുംഭം വച്ച് നൃത്തം ചെയ്യുന്നതാണ് ഇതിന്റെ പ്രത്യേകത. ആളുകളെ ആകർഷിക്കുന്നതിനായി പഗഡി ബന്ധോ, മ്യൂസിക്കൽ ചെയർ തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.

 

ഹോൺബിൽ ഫെസ്റ്റിവൽ 

നാഗാലൻഡിലെ കിസാമ ഗ്രാമത്തിൽ ഡിസംബർ 1 മുതൽ 10 വരെയാണ് ഈ ഫെസ്റ്റിവൽ നടക്കുന്നത്. ഇതിനെ ഫെസ്റ്റിവൽ ഓഫ് ഫെസ്റ്റിവൽ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ഒട്ടനവധി കലാകാരന്മാരാണ് ഇതിൽ പങ്കെടുക്കാൻ എത്തുന്നത്. രണ്ട് പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ ഉത്സവം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.

ബെംഗളൂരു സാഹിത്യോത്സവം

യാത്ര ചെയ്യുമ്പോഴും ഒരു പുസ്‌കം കയ്യിൽ പിടിച്ച് യാത്ര ചെയ്യുന്ന പുസ്തകപ്പുഴുക്കളായ സുഹൃത്തുകൾ പോകേണ്ട സ്ഥമാണ് ഇടമാണ് ബെംഗളൂരുവിലെ സാഹിത്യോത്സവം. ഡിസംബർ 2,3 എന്നീ ദിവസങ്ങളിലാണ് ഇത് നടക്കുന്നത്.

ഡൽഹി ആർട്ട് വീക്ക് 

ഡിസംബർ 10-ാം തീയതി വരെയാണ് ഡൽഹി ആർട്ട് വീക്ക് നടക്കുന്നത്. ലോധി റോഡ്, ഇന്ത്യാ ഗേറ്റ്, ഗ്രേറ്റർ കൈലാസ് തുടങ്ങി ഒട്ടേറെ കാര്യങ്ങൾ കാണാൻ നിങ്ങൾക്ക് ഇവിടെ അവസരം ഒരുക്കിയിരിക്കുന്നു.

 

Tags: travelvacationSUBFestivals
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies