​ഗോതമ്പ് വേണ്ട, ആട്ടയും വേണ്ട; ഈ ഒറ്റ ഐറ്റം വെച്ച് കിടിലൻ വെറൈറ്റി പൂരി തയ്യാറാക്കാം; റെസിപ്പി ഇതാ
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

​ഗോതമ്പ് വേണ്ട, ആട്ടയും വേണ്ട; ഈ ഒറ്റ ഐറ്റം വെച്ച് കിടിലൻ വെറൈറ്റി പൂരി തയ്യാറാക്കാം; റെസിപ്പി ഇതാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 06:42 pm IST
FacebookTwitterWhatsAppTelegram

ചപ്പാത്തി പോലെ തന്നെ മലയാളിക്ക് പ്രിയപ്പെട്ടതാണ് പൂരിയും. രാവിലെ പൂരി മസാലയൊക്കെ ക‌ഴിച്ച് ഓഫീസിലും സ്കൂളിലുമൊക്കെ പോകുന്നവരാകും പലരും. പലരുടെയും ഇഷ്ട പ്രഭാത ഭക്ഷണം. ​ഗോതമ്പ് കൊണ്ടാണ് പൂരി ഉണ്ടാക്കുന്നതെന്ന് നമുക്ക് അറിയാം.

ഇനി അരിപ്പൊടി കൊണ്ട് പൂരിയെന്ന് തയ്യാറാക്കി നോക്കിയാലോ? കലോറിയുടെ ഉറവിടമാണ് പൂരി. അതിനാൽ തന്നെ സ്ഥിരമായി പൂരി കഴിക്കുന്നത് നല്ലതല്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്.

ആവശ്യമായ ചേരുവകൾ:-
അരിപൊടി:- 2 കപ്പ്
പഞ്ചസാര:- 1 ടേബിൾസ്പൂൺ
ഉപ്പ്:- 3/4 ടീസ്പൂൺ
അയമോദകം / നല്ല ജീരകം : 1/4 ടീസ്പൂൺ
വെള്ളം

തയ്യാറാക്കുന്ന വിധം:-

രണ്ട് കപ്പ് അരിപൊടിയിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാര, 3/4 ടീസ്പൂൺ ഉപ്പ്, 1/4 ടീസ്പൂൺ അയമോദകമോ നല്ല ജീരകകമോ ചേർക്കുക. ഇതിലേക്ക് തിളച്ച വെള്ളം ഉപയോ​ഗിച്ച് കുഴച്ചെടുക്കാവുന്നതാണ്. ആദ്യം തവി കൊണ്ട് കുഴച്ച് ചൂടാറിയാൽ കൈ കൊണ്ട് കുഴച്ച് എടുക്കാം, ചപ്പാത്തി മാവിന്റെ പോലെ കുഴച്ച് സോഫ്റ്റ് ആക്കി എടുക്കാം. ഇത് ചെറിയ ഉരുളകൾ ആക്കി എടുക്കുക.

അരിപൊടി ചേർത്ത് ഓരോ ഉണ്ടകൾ പരത്തി എടുക്കാം. സാധാരണ പൂരി പരത്തും പോലെ തന്നെ പരത്തിയെടുക്കുക. ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. പരത്തി വെച്ച പൂരി എണ്ണയിലേക്ക് ഇട്ട് മീഡിയം തീയിൽ പൊരിച്ചു എടുക്കാം.

Tags: SUBPooriRice Flour
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു; വിടപറഞ്ഞത് നോക്കുവിദ്യ പാവകളിയെ ലോകവേദിയിലെത്തിച്ച അതുല്യ കലാകാരി ; അപൂർവ പാരമ്പര്യ കലയുടെ ജനകീയയുഗത്തിന് തിരശ്ശീല

ഊബർ, ഓല, റാപ്പിഡോ, കേരള സവാരി കമ്പനികളുടെ ഉയർന്ന കമ്മീഷനെതിരെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിലേക്ക്; ജൂലൈ 21 മുതൽ സംസ്ഥാനത്ത് സർവീസ് തടസപ്പെടാൻ സാധ്യത

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരൻ റാണ മുഹമ്മദ് അഷ്ഫാഖ് ഭീകരർക്ക് പരിശീലനം; പാകിസ്താൻ മാർകസി മുസ്ലിം ലീഗിന്റെ സഹായത്തോടെ റിക്രൂട്ട്മെൻറ്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; സുരക്ഷാ ഏജൻസികൾ ജാഗ്രതയിൽ

‘യജമാനനെ ഒറ്റയ്‌ക്കാത്ത 15 വർഷത്തെ ആത്മബന്ധം”; ഉടമയുടെ മരണത്തിന് പിന്നാലെ വിലാപയാത്രയിൽ ഒപ്പം നടന്ന വിശ്വസ്തനായ വളർത്തുനായ കുഴഞ്ഞുവീണ് മരിച്ചു

‘എന്ത് തരത്തിലുള്ള യുവ ഐക്കണാണ് നിങ്ങൾ?’; വികലാംഗരെ പരിഹസിച്ച പരാമർശത്തിൽ യൂട്യൂബർ സമയ് റെയ്‌നയെ ശാസിച്ച് സുപ്രീംകോടതി, 3 ലക്ഷം രൂപ പിഴ

ഇന്ത്യ-യുകെ വ്യാപാര കരാർ ഇന്ന് മുതൽ പ്രാബല്യത്തിൽ; കാർ മുതൽ ബിസ്‌കറ്റ് വരെയുള്ള ഉൽപ്പന്നങ്ങളുടെ വില കുറയും; കയറ്റുമതിക്കും വൻ നേട്ടം; കർഷകരുടെ താൽപര്യം സംരക്ഷിച്ച് കേന്ദ്രം

Majuli [Assam], Jul 14 (ANI): Locals make their way by boats through a flood-affected area as the water level of the Subansiri River rises due to the opening of NHPC Dam gates near the Majuli-Lakhimpur border, in Majuli on Tuesday. (ANI Video Grab)

അസമിൽ പ്രളയം രൂക്ഷം; മരണം നാലായി, 37,000-ത്തിലേറെ പേർ ദുരിതത്തിൽ

മിക്സ്ചറിലെ കടല തൊണ്ടയിൽ കുടുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies