സുവർണ ലിപികളിൽ ചരിത്രമെഴുതി പെൺപട; പുരുഷന്മാർക്കൊപ്പം തോളോട് തോൾ ചേർന്ന് മാർച്ച് ചെയ്ത് വനിതാ അ​ഗ്നിവീരന്മാർ; വ്യോമസേനയ്ക്ക് കരുത്തേകാൻ ഇവർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുവർണ ലിപികളിൽ ചരിത്രമെഴുതി പെൺപട; പുരുഷന്മാർക്കൊപ്പം തോളോട് തോൾ ചേർന്ന് മാർച്ച് ചെയ്ത് വനിതാ അ​ഗ്നിവീരന്മാർ; വ്യോമസേനയ്‌ക്ക് കരുത്തേകാൻ ഇവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 06:33 am IST
FacebookTwitterWhatsAppTelegram

അടുക്കളയിൽ നിന്ന് അരങ്ങത്തേക്കല്ല, ഇന്ന് പ്രതിരോധ സേനയിലേക്കാണ്! രാജ്യത്തിന്റെ അഭിമാനമായി 153 വനിതാ കേഡറ്റുകളാണ് പാസിം​ഗ് ഔട്ട് പരേഡ് നടത്തിയത്. അ​ഗ്നിപഥ് പദ്ധതിക്ക് കീഴിൽ നാല് മാസത്തെ പരിശീലനം പൂർത്തിയാക്കിയ വ്യോമസേനയിലെ ആദ്യ ബാച്ചിലെ വനിതാ അഗ്നിവീർമാരുടെ പാസിംഗ് ഔട്ട് പരേഡാണ് നടന്നത്. കർണാടകയിലെ ബെലഗാവിയിലെ എയർമെൻ ട്രെയിനിംഗ് സ്‌കൂളിൽ നടന്ന പരേഡിൽ 153 വനിതാ അഗ്നിവീർവായു കേഡറ്റുകൾ തങ്ങളുടെ പുരുഷ കേഡറ്റുകൾക്കൊപ്പം മാർച്ച് നടത്തി.

സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 2280 അഗ്നിവീർ വായു കേഡറ്റുകൾ 22 ആഴ്ചത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കി. അഗ്നിവീർവായുവിന്റെ രണ്ടാമത്തെ ബാച്ചാണ് ഇത്. എയർ മാർഷൽ ആർ. രധീഷിന്റെ സാന്നിധ്യത്തിലായിരുന്നു പാസിംഗ് ഔട്ട് പരേഡ്. ആ​ഗോളതലത്തിലെ സാഹചര്യങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ കഴിയണമെന്നും പുതിയ വെല്ലുവിളികളെ സധൈര്യം നേരിടാൻ സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു. ലഭിച്ച യുദ്ധ പരിശീലനവും സൈനിക തയ്യാറെടുപ്പും സൈനിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഉപയോഗിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

പരിശീലനം പൂർത്തിയാക്കിയ അ​ഗ്നീവിരന്മാരെ നാല് വർഷത്തേക്കാണ് നിയമിക്കുന്നത്. ഇവരുടെ സേവനം നാല് വർഷത്തേക്ക് കൂടി നീട്ടാനുള്ള അവസരവുമുണ്ട്. നാല് വർഷത്തിന് ശേഷം 25 ശതമാനം അഗ്നിവീരന്മാരെ സ്ഥിരം സൈനികരായി സൈന്യത്തിൽ ചേരാൻ തിരഞ്ഞെടുക്കും. ശേഷിക്കുന്ന 75 ശതമാനം പേരെയും ഒഴിവാക്കും. നൈപുണ്യ സർട്ടിഫിക്കറ്റ്, തൊഴിൽ കണ്ടെത്തുന്നതിനുള്ള പിന്തുണ എന്നിവ ഉൾപ്പെടുന്ന പ്രത്യേക പാക്കേജ് ലഭിക്കും.

Tags: indian air forceAgnipath SchemeWomen Agniveers
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies