200 കിലോ ലഡ്ഡു... ഇനി എന്തുചെയ്യും മല്ലയ്യാ.....
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

200 കിലോ ലഡ്ഡു… ഇനി എന്തുചെയ്യും മല്ലയ്യാ…..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 02:20 pm IST
FacebookTwitterWhatsAppTelegram

എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകിയ ആത്മവിശ്വാസത്തിൽ വിജയം ആഘോഷിക്കാൻ വൻ ഒരുക്കങ്ങളാണ് കോൺഗ്രസ് ആസ്ഥാനത്ത് ഇന്ന് രാവിലെ കാണാൻ സാധിച്ചത്. മൂന്ന് സംസ്ഥാനങ്ങളിലെങ്കിലും വിജയം കൈവരിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷ. പ്രവർത്തകർ വാദ്യമേളങ്ങളുമായി പാർട്ടി ദേശീയ കാര്യലയത്തിൽ തടിച്ചുകൂടി. പാർട്ടിയുടെ വിജയം ആഘോഷിക്കാൻ 200 കിലോ ലഡ്ഡുവാണ് എഐസിസി ഓഫീസിൽ എത്തിച്ചത്.

വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ കോൺഗ്രസ് നിഗമനങ്ങൾ ശരിവെയ്‌ക്കുന്ന തരത്തിലായിരുന്നു ലീഡ് നില. ചെറിയ മുന്നേറ്റ പ്രതീതി ആദ്യ ഫലസൂചനകളിൽ നിന്നും കോൺഗ്രസ് പ്രവർത്തകർക്ക് ലഭിച്ചു. അതോടെ കോൺഗ്രസ് പ്രവർത്തകരുടെ ആവേശവും അണപൊട്ടി. വിതരണത്തിനായി എത്തിച്ച 200 കിലോ ലഡ്ഡുവിന്റെ കഥ പ്രവർത്തകർ മാദ്ധ്യമങ്ങോട് വിളമ്പി.

എന്നാൽ പൊടുന്നനെയാണ് ലീഡ് നില മാറി മറഞ്ഞിത്. മദ്ധ്യപ്രദേശിൽ വ്യക്തമായ ലീഡോടെ ബിജെപി മുന്നേറി. രാജസ്ഥാനിലും ലീഡ് 100 ലേക്ക് കടന്നു. ഛത്തീസ്ഗഡിൽ പ്രവചനങ്ങളെ അട്ടിമറിച്ച് ബിജെപി കുതിച്ചു. തെലങ്കാനയിൽ മാത്രം കോൺഗ്രസ് നേട്ടമുണ്ടാക്കി. എന്നാൽ ഇത് ദേശീയ ആസ്ഥാനത്തെ ആനന്ദത്തിലാക്കാൻ പോന്നതായിരുന്നില്ല. ഇതോടെ പാർട്ടി ആസ്ഥാനം ഒഴിഞ്ഞു. ആഘോഷിക്കാൻ എത്തിയ പ്രവർത്തകർ പിരിഞ്ഞു. വാർത്തകളിൽ നിറഞ്ഞ 200 കിലോ ലഡ്ഡു എന്തുചെയ്യും എന്ന ആശങ്കയിലാണ് എഐസിസി ആസ്ഥാനത്ത് അവശേഷിക്കുന്നവർ.

 

Tags: CongressBJPincladdu
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies