' പ്രാണി ഒരു ഭീകര ജീവി' ; എലിയെക്കാൾ മൂന്നിരട്ടി ഭാരമുള്ള പ്രാണി; അമ്പരന്ന് ശാസ്ത്രലോകം!
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ പ്രാണി ഒരു ഭീകര ജീവി’ ; എലിയെക്കാൾ മൂന്നിരട്ടി ഭാരമുള്ള പ്രാണി; അമ്പരന്ന് ശാസ്ത്രലോകം!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 07:00 pm IST
FacebookTwitterWhatsAppTelegram

ജന്തുലോകത്തിലെ കൗതുകക്കാഴ്ചകൾ എന്നും മനുഷ്യരെ അമ്പരപ്പിക്കുന്നതാണ്. കുഞ്ഞനുറുമ്പ് മുതൽ ആനയും നീലത്തിമിംഗലവും ജിറാഫും തുടങ്ങി ഒട്ടനവധി ജീവജാലങ്ങൾ വിഹരിക്കുന്ന ഇടമാണിവിടം. വലിയ മൃഗങ്ങൾക്കിടയിൽ കുഞ്ഞന്മാരെ നാം അധികം ശ്രദ്ധിക്കാറില്ലെങ്കിലും ഒരു പ്രാണിയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്.

കാരറ്റ് കൈക്കൊണ്ട് കഴിക്കാൻ സാധിക്കുന്ന പ്രാണിയാണ് ഈ വൈറൽ താരം. പ്രാണി എന്നു പറയുമ്പോൾ ഇവൻ ചെറിയൊരു പ്രാണിയല്ല. ലോകത്തിലെ ഏറ്റവും ഭാരം കൂടിയ പ്രാണി എന്ന പേര് നേടിയിരിക്കുന്ന ‘ജെയ്ന്റ് വെറ്റ’  എന്ന പ്രാണി വർഗമാണിത്. 71 ഗ്രാമാണ് ഇവയുടെ ഭാരം.

The Giant Weta is the world’s heaviest insect which at 71g is three times that of a mouse

This one is eating a carrot

📸Mark Moffett pic.twitter.com/Tj8ORufDMk

— Science girl (@gunsnrosesgirl3) November 13, 2023

“>

 

സയൻസ് ഗേൾ എന്ന എക്‌സ് പേജിലൂടെയാണ് ഈ പ്രാണിയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ ഇവന്റെ വലിപ്പം കാണുമ്പോൾ ഭയം തോന്നുമെങ്കിലും ആളൊരു പാവമാണ്. മനുഷ്യന് അപകടകാരികളല്ല ഇവ. മറ്റു ചെറുപ്രാണികളും ഇലകളുമൊക്കെയാണ് ഇവയുടെ ഭക്ഷണം. ന്യൂസിലൻഡിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ഇവയ്‌ക്ക് 17 ഇഞ്ചിലധികം നീളമാണുള്ളത്. കൂടാതെ ഒരു എലിയെക്കാൾ മൂന്ന് ഇരട്ടി ഭാരവും ഇവയ്‌ക്കുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ ഈ വർഗത്തിലുള്ള പ്രാണികൾ വംശനാശത്തിന്റെ വക്കിലാണ്. പൂച്ചകളുടെയും മറ്റു മൃഗങ്ങളുടെയും വേട്ടയാടലാണ് ഇവയെ വംശനാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത്. ഇവയെ സംരക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ന്യൂസിലൻഡിലെ ഗവേഷകർ.

 

Tags: SUBgaint vettaInsect
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies