‘ സുഖമില്ലാത്ത അമ്മയ്ക്ക് ഭക്ഷണം വാങ്ങാൻ പണം നൽകുമോ ‘ ; കൈ നീട്ടി എട്ട് വയസുകാരൻ ; ഭക്ഷണവും , വസ്ത്രവും, താമസസൗകര്യവും ഒരുക്കി പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ സുഖമില്ലാത്ത അമ്മയ്‌ക്ക് ഭക്ഷണം വാങ്ങാൻ പണം നൽകുമോ ‘ ; കൈ നീട്ടി എട്ട് വയസുകാരൻ ; ഭക്ഷണവും , വസ്ത്രവും, താമസസൗകര്യവും ഒരുക്കി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2023, 08:06 pm IST
Facebook
Twitter
WhatsAppTelegram

മിർസാപൂർ : ആരോരുമില്ലാത്തവന് ഈശ്വരൻ പല രൂപത്തിൽ തുണയായി എത്താറുണ്ട് . വിശന്ന് വലഞ്ഞ 8 വയസുകാരന് മുന്നിൽ ഈശ്വരൻ എത്തിയത് പോലീസിന്റെ വേഷത്തിലാണെന്ന് മാത്രം .

ഉത്തർപ്രദേശിലെ മിർസാപൂരിലാണ് ഏവരുടെയും കരളലിയിക്കുന്ന സംഭവം. മൂന്ന് ദിവസമായി പട്ടിണിയിലായ സുദാമ എന്ന ബാലനാണ് വിശപ്പ് സഹിക്കാനാവാതെ വന്നപ്പോൾ സഹായമഭ്യർത്ഥിച്ച് പോലീസിന് മുന്നിലെത്തിയത് . ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടി തെരുവിലേയ്‌ക്ക് ഇറങ്ങിയതെങ്കിലും ആരിൽ നിന്നും സഹായം ലഭിക്കാതെ വന്നതോടെ നിരാശനായി .തുടർന്നാണ് പോലീസിനെ സമീപിച്ചത് . പട്ടിണികിടക്കുന്ന അമ്മയ്‌ക്കും അവനും അതിജീവനത്തിന്റെ താങ്ങായി പോലീസുകാർ മാറി.

മിർസാപൂരിലെ ഇമാലിയ ചട്ടിയുടെ ഔട്ട്‌പോസ്റ്റ് ഇൻചാർജായ ദിലീപ് ഗുപ്തയ്‌ക്ക് സമീപത്തേയ്‌ക്കാണ് സഹായം തേടി സുദാമ എത്തിയത് . പോലീസ് പോസ്റ്റിൽ എത്തിയ ഉടൻ, കുട്ടി പൊട്ടികരയാൻ തുടങ്ങി. കരച്ചിൽ കണ്ടാണ് ദിലീപ് ഗുപ്ത വിവരങ്ങൾ തിരക്കിയത്.

താനും രോഗിയായ അമ്മയും മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല . ആരും തന്നെ സഹായിക്കുന്നില്ല, അമ്മയ്‌ക്ക് ഭക്ഷണം വാങ്ങി കൊടുക്കാൻ കുറച്ച് പണം തരൂ – ഇതായിരുന്നു ആ എട്ട് വയസുകാരന്റെ വാക്കുകൾ . തുടർന്ന് പോലീസുകാർ അടുത്തുള്ള കടയിൽ നിന്ന് കുറച്ച് ഭക്ഷണം ഓർഡർ ചെയ്ത് കുട്ടിക്ക് നൽകി. പിന്നീട് അവനേയും കൂട്ടി അമ്മയെ കാണാൻ എത്തി .

ഭർത്താവ് മരിച്ചു പോയതാണെന്നും, താൻ ജോലിചെയ്താണ് മകനെ നോക്കിയിരുന്നതെന്നും യുവതി പറഞ്ഞു . എന്നാൽ സുഖമില്ലാത്തതിനാൽ കുറച്ച് ദിവസങ്ങളായി ജോലിയ്‌ക്ക് പോകാൻ കഴിഞ്ഞിരുന്നില്ല . ആകെയുണ്ടായിരുന്ന വീടും തകർന്ന അവസ്ഥയിലാണെന്ന് യുവതി പറഞ്ഞു.

തുടർന്ന് ദിലീപ് ഗുപ്തയുടെ നേതൃത്വത്തിൽ ഇരുവർക്കുമുള്ള ഭക്ഷണസാധനങ്ങളും പുതപ്പുകളും വസ്ത്രങ്ങളും വാങ്ങി നൽകി . തുടർന്ന് സഹായിക്കാമെന്നും ഉറപ്പുനൽകി. ഭക്ഷണത്തിനും താമസത്തിനുമുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. അധികൃതരുമായി സംസാരിച്ച് വീടും ഇവർക്ക് ഉറപ്പാക്കുമെന്ന് ദിലീപ് ഗുപ്ത പറഞ്ഞു.

Tags: UP police
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies