തിരഞ്ഞെടുപ്പുകളിലെ തോൽവി: ഇൻഡി മുന്നണിയിൽ ഭിന്നത; യോ​ഗത്തിൽ നിന്നും മമത വിട്ടുനിൽക്കും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരഞ്ഞെടുപ്പുകളിലെ തോൽവി: ഇൻഡി മുന്നണിയിൽ ഭിന്നത; യോ​ഗത്തിൽ നിന്നും മമത വിട്ടുനിൽക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2023, 09:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇൻഡി മുന്നണി യോ​ഗത്തിൽ നിന്നും മമത വിട്ടുനിൽക്കും. മമതയ്‌ക്ക് പകരം തൃണമൂൽ കോൺഗ്രസിൽ നിന്നും മറ്റാ‌രും പങ്കെടുക്കില്ലെന്നുമാണ് റിപ്പോർട്ട്. മുന്നണിയിലെ പോരാണ് മമതയുടെ പിന്മാറ്റത്തോടെ മറനീക്കി പുറത്തുവരുന്നത്. മുൻ നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ യോ​ഗത്തിന് എത്താൻ സാധിക്കില്ലെന്നാണ് മമത പറയുന്നത്.  എന്നാൽ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ സീറ്റ് ചർച്ചകൾ നടത്താൻ കോൺ​ഗ്രസ് തയ്യാറാകാത്തതാണ് മമതയുടെ പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന.

യോഗത്തെ കുറിച്ച് ആരും തന്നെ അറിയിച്ചിട്ടില്ല. വടക്കൻ ബംഗാളിൽ മുൻ നിശ്ചയിച്ച പരിപാടികളുണ്ട്. യോഗത്തെ കുറിച്ച് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ മറ്റ് പരിപാടികൾ ഒഴിവാക്കുമായിരുന്നുവെന്നാണ് മമത പറഞ്ഞത്. എന്നാൽ തൃണമൂലിൽ നിന്നും ആരും തന്നെ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനോ ഇൻഡി മുന്നണിക്കോ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. രാഹുൽ മുന്നിൽ നിന്ന് നയിച്ച തിരഞ്ഞെടുപ്പിൽ ഒരിടത്ത് മാത്രമേ കോൺ​ഗ്രസിന് വിജയിക്കാൻ സാധിച്ചൊള്ളു. തെലങ്കാന മാത്രമാണ് കോൺ​ഗ്രസ് വിജയിക്കാനായത്.

എന്നാൽ ബിജെപിയുടെ പടയോട്ടത്തിൽ ഹിന്ദി ഹൃദയഭൂമി പൂർണ്ണമായും ബിജെപിക്കൊപ്പം നിന്നതോടെ ഇൻഡി മുന്നണിയിൽ പോര് ആരംഭിച്ചു. ഇതിന് പിന്നാലെ കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർ​ഗെ മുന്നണി യോ​ഗം വിളിച്ചു. ഇതിൽ പങ്കെടുക്കുന്നതിൽ നിന്ന് മറ്റ് മുന്നണികൾ എതിർപ്പ്.

Tags: Congressmamata banarjeeOpposition Alliance
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies