ഓൺലൈൻ ഇടപാടുകൾ കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കാൻ വ്യോം ആപ്പ് റെഡി; പുതിയ സംവിധാനവുമായി യൂണിയൻ ബാങ്ക്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓൺലൈൻ ഇടപാടുകൾ കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കാൻ വ്യോം ആപ്പ് റെഡി; പുതിയ സംവിധാനവുമായി യൂണിയൻ ബാങ്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 10:25 pm IST
Facebook
Twitter
WhatsAppTelegram

ഇന്ന് യുപിഐ മുഖേന ഇടപാടുകൾ നടത്താത്തവർ ചുരുക്കമായിരിക്കാം. വേഗത്തിൽ പണമിടപാടുകൾ പൂർത്തിയാക്കുന്നതിനായി യുപിഐ സൗകര്യവും മൊബൈൽ ബാങ്കിംഗും ഒരുമിച്ച് നടത്താനാകുന്ന ആപ്പ് ആണെങ്കിൽ ഉപയോക്താക്കൾ സംതൃപ്തരായിരിക്കും. ഇപ്പോഴിതാ ഇത്തരത്തിൽ ഉപയോക്താക്കൾക്ക് ഉപകാരപ്രദമാകും വിധത്തിൽ യൂണിയൻ ബാങ്ക് പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുകയാണ്. ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വ്യോം കണ്ടെയ്നർ എന്ന ആപ്ലിക്കേഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. മൊബൈൽ ബാങ്കിംഗും യുപിഐ ഇടപാടുകളും സുരക്ഷിതമായി ഇതിലൂടെ നടത്താനാകും.

വ്യോം ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ആവശ്യമുള്ള സേവനങ്ങൾക്കായി ഉപയോക്താക്കൾ ആപ്പിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. ആപ്പിലെ ഭിം യുപിഐ ഐക്കോണിൽ ആദ്യമായി ക്ലിക്ക് ചെയ്യുമ്പോൾ ഉപയോക്താക്കളോട് ഒരു യുപിഐ ഐടി തയാറാക്കേണ്ടതുണ്ടോ എന്ന് ചോദിക്കും. ഇത് അംഗീകരിക്കുന്നതോടെ ഉപയോക്താക്കൾക്ക് യുപിഐ ഐഡി ക്രിയേറ്റ് ചെയ്യാവുന്നതാണ്. അക്കങ്ങളും അക്ഷരങ്ങളും അടങ്ങിയ ആദ്യ ഭാഗത്തിന് ശേഷം @unionbankofindia, @uboi, @unionbank എന്നിങ്ങനെയുള്ള ഹാൻഡിലുകളാകും ഉണ്ടാകുക. ഇതിനൊപ്പം തന്നെ ഏതാണ് ബാങ്കെന്ന് തിരഞ്ഞെടുത്ത് യുപിഐ ഐഡിയുമായി ബന്ധിപ്പിക്കണം.

സേവിംഗ്‌സ് അക്കൗണ്ടുകൾക്ക് പുറമെ കറണ്ട് അക്കൗണ്ടുകളും ഓവർഡ്രാഫ്റ്റ് അക്കൗണ്ടുകളുമെല്ലാം യുപിഐ ഐഡിയുമായി ബന്ധിപ്പിക്കാവുന്നതാണ്. എന്നാൽ ബാങ്ക് അക്കൗണ്ടുകൾ ആക്ടീവ് ആയിരിക്കണമെന്നു മാത്രം. പണമിടപാടുകൾ നടത്തുന്നതിന് പുറമെ ഇതിലൂടെ മറ്റുള്ളവരിൽ നിന്നും പണം സ്വീകരിക്കുകയും ബാലൻസ് നോക്കുകയും ചെയ്യാനാകും. യുപിഐ മുഖേന നൽകാൻ സാധിക്കുന്ന പണത്തിന് പരിധി നിശ്ചയിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. പരമാവധി ഒരു ലക്ഷം രൂപ വരെ ഇത്തരത്തിൽ പരിധി നിശ്ചയിക്കാവുന്നതാണ്.

Tags: SUBUnion BankVyom App
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies