ബിബിസിയെ ഇനി ഭാരതീയൻ നയിക്കും; ഡോ. സമീർ ഷായുടെ നിയമനത്തിന് ഋഷി സുനക് സർക്കാർ ​അംഗീകാരം നൽകി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിബിസിയെ ഇനി ഭാരതീയൻ നയിക്കും; ഡോ. സമീർ ഷായുടെ നിയമനത്തിന് ഋഷി സുനക് സർക്കാർ ​അംഗീകാരം നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 03:14 pm IST
Facebook
Twitter
WhatsAppTelegram

വാഷിം​ഗ്ടൺ: ബിബിസിയുടെ പുതിയ തലവനായി ഇന്ത്യൻ വംശജനായ ഡോ. സമീർ ഷാ എത്തുന്നു. സമീർഷായുടെ നിയമനത്തിന് ഋഷി സുനക് സർക്കാർ അന്തിമ അനുമതി നൽകി. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണുമായുള്ള സംഭാഷണങ്ങൾ ചോർന്നതിനെ തുടർന്ന് ബിബിസി ചെയർമാനായിരുന്ന റിച്ചാർഡ് ഷാർപ്പിൻ രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് 71 കാരനായ സമീർഷായുടെ നിയമനം.

1952-ൽ മഹാരാഷ്‌ട്രയിലെ ഔറംഗബാദിലാണ് സമീർ ഷാ ജനിച്ചത്. 1960-ലാണ് അദ്ദേഹത്തിന്റെ കുടുംബം ഇംഗ്ലണ്ടിലേക്ക് കുടിയേറിയത്. മുമ്പ് ബി.ബി.സി.യിൽ കറന്റ് അഫയേഴ്‌സ് ആൻഡ് പൊളിറ്റിക്കൽ പ്രോഗ്രാമുകളുടെ തലവനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ടെലിവിഷൻ- റേഡിയോ പ്രൊഡക്ഷൻ കമ്പനിയായ ജൂനിപ്പറിന്റെ സിഇഒയും ഉടമയുമയും കൂടിയായ സമീർഷാ ബിബിസിയുടെ നോൺ എക്‌സിക്യൂട്ടീവ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

40 വർഷത്തിലേറെയായി പ്രക്ഷേപണ മേഖലയിൽ പ്രവർത്തിക്കുന്ന സമീർഷായുടെ സേവനങ്ങൾക്ക് 2019-ൽ എലിസബത്ത് രാജ്ഞി കമാർഡർ ഓഫ് ബ്രീട്ടീഷ് എംപയർ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്. 2002-ൽ റോയൽ ടെലിവിഷൻ സൊസൈറ്റിയുടെ ഫെലോയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സമീർ ഷായുടെ നിയമിച്ചു കൊണ്ടുള്ള ഋഷി സുനക് സർക്കാരിന്റെ ഉത്തരവിനെ ബിബിസി സ്വാഗതം ചെയ്തു. ഔപചാരിക നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ ചെയർപേഴ്‌സണായി തങ്ങൾ കാത്തിരിക്കുകയാണെന്ന് ബിബിസി വൃത്തങ്ങൾ അറിയിച്ചു.

Tags: BBCchairmanDr. Sameer Sha
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies