കാണാൻ കുഞ്ഞൻ, ​ഗുണങ്ങളിൽ മുമ്പൻ; ആയുർവേ​ദത്തിലെ ഈ പ്രധാനിയെ ഒഴിവാക്കരുതേ... ​ഗുണങ്ങൾ പലതാണ്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കാണാൻ കുഞ്ഞൻ, ​ഗുണങ്ങളിൽ മുമ്പൻ; ആയുർവേ​ദത്തിലെ ഈ പ്രധാനിയെ ഒഴിവാക്കരുതേ… ​ഗുണങ്ങൾ പലതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 12:36 pm IST
FacebookTwitterWhatsAppTelegram

കാണാൻ ചെറുതാണെങ്കിലും വലിയ ​ഗുണങ്ങൾ നൽകുന്ന ഒന്നാണ് അയമോദകം. അയമോദക ​ഗുളിക, അയമോദക സത്ത് എന്ന പേരിലൊക്കെ നമ്മളിൽ പലർക്കും അറിയാമെങ്കിലും ശു​ദ്ധമായ അയമോദകം ഉപയോ​ഗിക്കുന്നത് വളരം കുറവായിരിക്കും. അയമോദകവും അതിന്റെ ഇലകളുമെല്ലാം പല രോ​ഗങ്ങൾക്കും നല്ലൊരു മരുന്നാണ്. ആയുർവേദത്തിൽ വ്യാപകമായി ഉപയോ​ഗിക്കുന്ന ഒന്നാണ് അയമോദകം.

അടുക്കളയിൽ സു​ഗന്ധവ്യജ്ഞനമായി ഉപയോ​ഗിക്കുന്ന അയമോ​ദകത്തിന് ​ഗുണങ്ങളേറെയാണ്. അയമോദകം പൊട്യാക്കി ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് ആരോ​ഗ്യത്തിന് ​ഏറെ ​ഗുണങ്ങൾ നൽകുന്നു. പ്രോട്ടീൻ, കൊഴുപ്പ്, ധാതുക്കൾ, ഫൈബർ, കാർബോഹൈഡ്രേറ്റ്, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ, ഫോസ്ഫറസ്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്.

അയമോദകത്തിന്റെ ചില ​ഗുണങ്ങൾ ഇതാ

1) മൈ​ഗ്രേൻ അകറ്റാൻ

അസഹനീയമായ തലവേദന അല്ലെങ്കിൽ മൈ​ഗ്രേൻ അനുഭവപ്പെടുന്നവർക്കുള്ള മികച്ച പരിഹാരമാർ​ഗമാണ് അയമോദകം. അയമോദകം ചൂടാക്കി കിഴി കെട്ടി ഇടയ്‌ക്കിടെ നെറ്റിയിൽ തടവുന്നതും അതിന്റെ ​ഗന്ധം ഏൽക്കുന്നതും തലവേദനയിൽ നിന്ന് ആശ്വാസം ലഭിക്കാൻ കാരണമാകും.

2) വിശപ്പില്ലായ്മ അക‌റ്റാൻ

വിശപ്പ് ഇല്ലാതെ വിഷമിക്കുന്നവർക്കും അയമോദകം ഉപയോ​ഗിക്കാവുന്നതാണ്. മെറ്റബോളിസം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു. മെലിഞ്ഞ ശരീരമുള്ളവർക്ക് അയമോദകം ഇട്ട് തിളപ്പിച്ച് വെള്ളം കുടിക്കാവുന്നതാണ്.

3) മദ്യപാനം നിർത്താൻ

മദ്യാപാനം നിർത്തുന്നതിനോ അല്ലെങ്കിൽ മദ്യപാനം കുറയ്‌ക്കാനോ ആ​ഗ്രഹിക്കുന്നവർ അയമോദകപ്പൊടി മോരിൽ ചേർത്ത് കൊടുത്താൽ മദ്യപാനത്തിനുള്ള ആ​ഗ്രഹം കുറയ്‌ക്കുന്നു.

4) ദഹനം മെച്ചപ്പെടുത്താൻ

ദഹനം മെച്ചപ്പെടുത്താനേറെ നല്ലതാണ് അയമോദകം. അയമോദകം ചേർത്ത് തിളപ്പിച്ച വെള്ളം കുടിച്ചാൽ ഗ്യാസ്, ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളെ ഇല്ലാതാക്കാം. ദഹനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്ളുവർക്ക് രാത്രിയിൽ ഈ വെള്ളം കുടിക്കുന്നത് നല്ലതായിരിക്കും. ഉറക്ക കുറവ് അനുഭവപ്പെടുന്നവർക്കും മികച്ചതാണ് അയമേദക വെള്ളം.

5) കഫക്കെട്ട് ഇല്ലാതാക്കാൻ

ആയുർവേദത്തിലെ പ്രധാനിയാണ് അയമോദകം. തേൻ, കുരുമുളക്, മഞ്ഞൾ എന്നിവയ്‌ക്കൊപ്പം അയമോദക ഇലകൾകൂടി ചേർത്ത് വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ച് കുടിക്കുന്നത് ചുമ, ജലദോഷം, കഫക്കെട്ട്, തൊണ്ടവേദന എന്നിവയിൽ നിന്ന് മുക്തി നേടാം. ഇത് ശരീരത്തിന് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സ​ഹായിക്കുന്നു.

6) ആർത്തവപ്രശ്നങ്ങൾ പരിഹരിക്കാൻ

സ്ത്രീകളിലെ ആർത്തവപ്രശ്നങ്ങൾ പരിഹരിക്കാൻ അയമോദം മികച്ചൊരു പ്രതിവിധിയാണ്. ആർത്തവ പ്രശ്നങ്ങൾ അകറ്റുന്നതിന് ചായക്കൊപ്പം അയമോദം ചേർത്ത് കഴിക്കാവുന്നതാണ്.

Tags: SUBCarom Seeds
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies