ജിയോ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; 2ജിബി 5GB ഡാറ്റ മൂന്ന് മാസത്തേക്ക്; കിടിലൻ പ്ലാൻ അവതരിപ്പിച്ച് കമ്പനി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജിയോ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; 2ജിബി 5GB ഡാറ്റ മൂന്ന് മാസത്തേക്ക്; കിടിലൻ പ്ലാൻ അവതരിപ്പിച്ച് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 06:35 pm IST
FacebookTwitterWhatsAppTelegram

രാജ്യത്തെ വരിക്കാരുടെ എണ്ണത്തിൽ മുൻപന്തിയിലാണ് റിലയൻസ് ജിയോ. സാധാരണക്കാർക്ക് തിരഞ്ഞെടുക്കാവുന്ന നിരവധി പ്ലാനുകളാണ് ജിയോ നൽകുന്നത്. ഇതു തന്നെയാണ് ജിയോ വരിക്കാരുടെ എണ്ണത്തിൽ ദിനംപ്രതി വർദ്ധനവുണ്ടാക്കുന്നത്. പരമാവധി എല്ലാ ഉൾപ്രദേശങ്ങളിലും ജിയോ ഉപഭോക്താക്കൾക്ക് മികച്ച കവറേജ് നൽകാനും കമ്പനി പ്രത്യേക ശ്രദ്ധ പുലർത്താറുണ്ട്. സാധാരണക്കാരായ ഉപഭോക്താക്കൾക്ക് മറ്റൊരു മികച്ച വാലിഡിറ്റി പ്ലാനാണ് ഇപ്പോൾ ജിയോ നൽകുന്നത്. അറിയാം..

അൺലിമിറ്റഡ് 5G ഡാറ്റയും ദിനംപ്രതി 100 എസ്എംഎസും അൺലിമിറ്റഡ് വോയിസ് കോളും പ്രദാനം ചെയ്യുന്ന ഒരു കിടിലൻ പ്ലാനാണ് ജിയോ ഉപഭോക്താക്കൾക്കായി നൽകുന്നത്. 909 രൂപയുടെ പ്ലാനാണിത്. ദിവസവും 2GB ഡാറ്റയാണ് ഈ പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് കിട്ടുക. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഇതിനുപുറമെ 909 രൂപയുടെ ഈ പ്ലാനിൽ നിങ്ങൾക്ക് ഒടിടി പ്ലാറ്റ്‌ഫോമുകളായ സോണി ലൈവ്, സീ5, ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ സബ്‌സ്‌ക്രിപ്ഷനും ലഭിക്കുന്നതാണ്. അടുത്തിടെ ജിയോ എയർഫൈബറിനായി 401 രൂപയുടെ ഡാറ്റാ ബൂസ്റ്റർ പ്ലാനുകളും ജിയോ ഉപഭോക്താക്കൾക്ക് നൽകിയിരുന്നു. ഈ പ്ലാൻ നേടുന്നതിനായി ജിയോ എയർ ഫൈബറോ ജിയോ എയർ ഫൈബർ മാക്‌സ് പ്ലാനുകളോ ആവശ്യമാണ്.

 

Tags: jioSUBPlan
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies